Film News

സ്വാന്തനം വീട്ടില്‍ പുതിയ വിശേഷം , ഇതാണ് ഞങ്ങള്‍ കാത്തിരുന്നതെന്ന് ആരാധകര്‍

പരമ്പര സ്വാന്തനത്തില്‍ തുടക്കം മുതല്‍ തന്നെ ആരാധകര്‍ ചര്‍ച്ച ചെയ്ത രണ്ടു കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ആദ്യമൊക്കെ കീരിയുംപാമ്പും ആയിരുന്ന ശിവനും അഞ്ജലിയും പിന്നീട് വിവാഹത്തിലൂടെ ആണ് ഒന്നിച്ചത്. തുടക്കത്തില്‍ ഒട്ടും പൊരുത്തപ്പെടാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല . എന്നാല്‍ പതിയെ പതിയെ അതൊക്കെ മാറി രണ്ടുപേരും പ്രണയത്തിന്റെ വഴിയിലേക്ക് സഞ്ചരിച്ചു തുടങ്ങി. ഇന്ന് ഇരുവരെയും പിരിക്കാന്‍ ആര്‍ക്കുമാവില്ല.

- Advertisement -

പരസ്പരം ഇഷ്ടമാണെന്ന് രണ്ടുപേര്‍ക്കും അറിയാം എങ്കിലും , അത് പുറത്ത് കാണിച്ചിട്ടില്ല പലപ്പോഴും ശിവനും അഞ്ജലിയും.

കഴിഞ്ഞദിവസത്തെ എപ്പിസോഡും അതിമനോഹരം തന്നെ. വിവാഹം കഴിഞ്ഞ് ഏറെ കാലത്തിനുശേഷമാണ് ഇരുവരും ഫ്രണ്ടിനും് ഭാര്യയ്ക്കും ഒപ്പം യാത്ര പോയത്. ഇവിടെനിന്നുള്ള ഇരുവരുടെയും പ്രണയ രംഗങ്ങളും സംസാരം എല്ലാമാണ് കുറച്ചുദിവസമായി സാന്ത്വനം സീരിയലില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.


കഴിഞ്ഞദിവസം മദ്യപിച്ച് അഞ്ജലിയോടുള്ള ശിവന്റെ സ്‌നേഹപ്രകടനം ഒന്ന് കാണേണ്ടത് തന്നെ. കൂട്ടുകാരന്‍ മദ്യപിക്കാന്‍ വിളിച്ചപ്പോള്‍ താനില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു ശിവന്‍. എന്നാല്‍ അഞ്ജലി തന്നെയാണ് ശിവനോട് ഫ്രണ്ടിന് ഒരു കമ്പനി കൊടുക്കാന്‍ പറഞ്ഞത്. ഇതിനുശേഷമാണ് ശിവന്റെ ചില തുറന്നുപറച്ചിലുകള്‍. എന്തായാലും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് .

 

Anusha

Recent Posts

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

4 mins ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

11 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

11 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

12 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

12 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

13 hours ago