Film News

‘ അവളെന്നെ അർഹിക്കുന്നില്ല.തന്റെ അച്ഛനോട് വളരെ മോശമായി സംസാരിച്ചു, അവൾ കാരണം തനിക്ക് അതുവരെ നഷ്ടപ്പെടുകയുണ്ടായി.’ പ്രതികരണവുമായി സന്തോഷ് വർക്കി.

നടി നിത്യ മേനോനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. 30 നമ്പറിൽ നിന്ന് വരെ താൻ വിളിച്ചു എന്ന് അവര് പറഞ്ഞല്ലോ. ആ പറഞ്ഞത് തന്നെ തെറ്റാണ്. ഒരാൾക്ക് എങ്ങനെയാണ് അത്രയും സിം കിട്ടുക.

- Advertisement -
Web

താൻ വിളിച്ചിട്ട് ഒരിക്കൽ പോലും അവർ ഫോൺ എടുത്തിട്ടില്ല. ഒരിക്കൽ ഡിസ്റ്റർബൻസ് ആണ് എന്ന് പറഞ്ഞിട്ട് എനിക്കൊരു മെസ്സേജ് അയച്ചു. ആ മെസേജ് ലഭിച്ചതിനുശേഷം അവരെ താൻ ഇതുവരെ വിളിച്ചിട്ടില്ല. അവരുടെ അച്ഛൻ വളരെ നല്ല ഒരു മനുഷ്യനാണ്. പുള്ളിക്കാരി കാരണം തൻറെ കോൺടാക്ട് ഉള്ള നല്ല ഫ്രണ്ട്ഷിപ്പ് അടക്കം നഷ്ടപ്പെട്ടു.

അവരോടുള്ള സ്നേഹം കൊണ്ടാണല്ലോ പുറകെ നടക്കുന്നത്. താൻ അവരെ വേറെ എന്തെങ്കിലും ചെയ്തോ? തൻറെ അച്ഛനോട് അവർ വളരെ മോശമായി സംസാരിച്ചിട്ടുണ്ട്. തനിക്ക് എന്തോ സൈക്കോ പ്രശ്നമാണ് ഉള്ളത് എന്നൊക്കെ പറഞ്ഞു. തനിക്കെതിരെ പോലീസിൽ പരാതി നൽകി എഫ്ഐആർ വരെ ഇട്ടു.

അതിനുശേഷം അവർ അത് പിൻവലിച്ചു. ഇപ്പോൾ അതില്ല എന്നാണ് അവർ പറയുന്നത്. ഇനിമേലിൽ വിളിക്കരുത് എന്ന് ഒരു തവണ ഫോൺ എടുത്തു പറയേണ്ട ആവശ്യമേ ഉള്ളൂ. ഈ ഇടയ്ക്കാണ് ശല്യം ചെയ്യരുത് എന്ന് പറഞ്ഞ് ഒരു മെസ്സേജ് ഇട്ടത്. താല്പര്യമില്ലെങ്കിൽ ഇല്ല എന്നവർക്ക് പറഞ്ഞുകൂടെ. മോശമായി അവരെ താൻ ഇതുവരെ കണ്ടിട്ടില്ല. അവരുമായി തനിക്കിനി യാതൊരു ബന്ധവുമില്ല. അവൾ എന്നെ അർഹിക്കുന്നില്ല എന്നും സന്തോഷ് പറയുന്നു.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

4 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

4 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

5 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

5 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

5 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

6 hours ago