മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തേക്കും തൻറെ സ്വാധീനം വ്യാപിപ്പിക്കാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. ഒരു സംവിധായകൻ എന്നതിലുപരി നല്ലൊരു അഭിനേതാവ് കൂടിയാണ് താരം. ജാനേമൻ എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു ഹാസ്യ ചിത്രമായിരുന്നു ഇത്.
ചിത്രം തിയേറ്ററുകളിൽ ഇറങ്ങി സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. ബേസിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രത്തിൽ നായകനാകാൻ ഒരുങ്ങുകയാണ് താരം. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിൽ അതിൽ നായികയായി എത്തുന്നത്. വിപിൻ ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സർപ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണ്. അണിയറപ്രവർത്തകരും, അഭിനേതാക്കളോടൊപ്പവും ഉള്ള ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സംവിധായകൻ ബേസിലും ആയി അടുത്ത സൗഹൃദം സഞ്ജുവിനുണ്ട്. ചിത്രത്തിൻറെ സംവിധായകൻ ബിബിൻ വലിയ ക്രിക്കറ്റ് പ്രേമിയാണ്.
ജാനേമൻ എന്ന ചിത്രം നിർമിച്ച ചിയേഴ്സ് എൻറർ ടൈംമെൻറ് തന്നെയാണ് ബേസിൽ ജോസഫ് നായകനാവുന്ന ഈ പുതിയ ചിത്രം നിർമ്മിക്കുന്നത്. എന്തായാലും പുതിയ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ആരാധകർ ആകാംക്ഷയിലാണ് എന്ന് വ്യക്തം. നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് ഏജൻറ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എല്ലാ വിഷയങ്ങളിലും…
മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…
ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…