Film News

ചിത്രത്തിലെ ആകര്‍ഷണം മാല തന്നെ ; സ്വന്തമായി ഡിസൈന്‍ ചെയ്ത നെക്ലേസ് ധരിച്ച ഫോട്ടോ പങ്കുവെച്ച് സംയുക്ത വര്‍മ്മ

ഒരുകാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹശേഷമാണ് നടി സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയത്. ഒത്തിരി നല്ല ഓഫറുകള്‍ സംയുക്തയെ തേടിയെത്തിയെങ്കിലും ഇപ്പോള്‍ അഭിനയത്തിലേക്ക് ഇല്ല എന്ന തീരുമാനത്തില്‍ തന്നെയാണ് നടി . ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് നടന്‍ ബിജു മേനോനും നടി സംയുക്ത വര്‍മ്മയും.

- Advertisement -

സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും യോഗയില്‍ ശ്രദ്ധ കൊടുത്തിരുന്നു സംയുക്ത. യോഗ ക്ലാസ് നടത്തിയിരുന്നു താരം .


ഈയടുത്ത് പൊതുവേ വേദികളില്‍ എല്ലാം സംയുക്ത എത്തിയിരുന്നു. എപ്പോഴും വേറിട്ട ആഭരണങ്ങള്‍ ധരിച്ചാണ് നടി എത്താര്‍. അതിനാല്‍ തന്നെ താരത്തിന്റെ കമ്മലിനെ മാലയെ കുറിച്ചുള്ള വലിയ ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. തനിക്ക് വലിയ ആഭരണങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സംയുക്ത സംസാരിച്ചിരുന്നു.


നടിയും സംയുക്തയുടെ ബന്ധുകൂടിയായ ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തരയുടെ വിവാഹത്തിനും വലിയ മോഡല്‍ ആഭരണങ്ങള്‍ ആയിരുന്നു സംയുക്ത ധരിച്ചത്. ഇതേക്കുറിച്ച് ആരാധകര്‍ ചോദിക്കുകയും ചെയ്തു. ടെമ്പിള്‍ വര്‍ക്കിലുള്ള മാലയും കമ്മലുമാണ് സംയുക്ത ധരിച്ചിരുന്നത്. ഈ ആഭരണങ്ങളുടെ പ്രത്യേകതയേക്കുറിച്ചും സംയുക്ത അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

ഇപ്പോള്‍ സാരിക്കൊപ്പം ഒരു നെക്ലേസ് അണിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. താരം തന്നെ സ്വന്തമായി ഡിസൈന്‍ ചെയ്ത നെക്ലേസ് ആണിത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങളുടെ സ്വന്തം കൈയ്യൊപ്പാണ്- എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ ആയി സംയുക്ത കുറിച്ചിരിക്കുന്നത്. താന്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത മാലയ്ക്ക് സുദര്‍ശന ചക്രമാല എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും താരം കുറിപ്പില്‍ പറയുന്നു. സ്വര്‍ണവും ചുവന്ന കല്ലുകളും പതിപ്പിച്ച മാലയാണിത്.

 

 

Anusha

Recent Posts

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

3 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

3 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

4 hours ago

ജാസ്മിൻ അഖിലിനെയും റോബിനെയും പോലെ ടോക്സിക് ആണ്.കാരണം നിരത്തി ആരാധകൻ

ഈ സീസണിന്റെ വിജയിയാകാൻ ഒരിക്കലും ജാസ്മിൻ അർഹയല്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഈ സീസണിലെ ഏറ്റവും ടോക്സിന്…

4 hours ago

ആറ് മാസമായി യുവതിയുമായി തനിക്ക് ബന്ധമില്ല.നടിയുമായുണ്ടായത് സമ്മതപ്രകാരമുള്ള ബന്ധം’; ബലാത്സംഗക്കേസിൽ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂർ ജാമ്യം

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന്…

5 hours ago

ഉപ്പ വിളിച്ച് പൊരിച്ചതിനു ശേഷം ഞാന്‍ കമ്മിറ്റെഡ് ആണെന്ന് ഉറക്കെ അലറിയ ജാസ്മിന്‍.ഇന്നലെ ജിന്റോയോട് കാമുകനില്ല എന്ന്,ജീവിതം വച്ച് പറഞ്ഞ കള്ളങ്ങള്‍

മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ ജാഫറിനെയും കുടുംബത്തെയും.അഫ്‌സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഫ്‌സലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ്…

6 hours ago