Film News

വനിതയുടെ ലോക്ക്ഡൗണ് ഫോട്ടോഷൂട്ട് വീഡിയോ സംയുക്തയുടെ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനുള്ള സൂചനയോ ?

മലയാള സിനിമ പ്രേക്ഷകർക്കിഷ്ടമുള്ള മികച്ച താര ദമ്പതിമാരാണ് ബിജു മേനോനോനും സംയുക്ത വർമയും. സോഷ്യൽ മീഡിയയിലും മറ്റും വളരെ അപൂർവമായേ ഇവരെ കാണാൻ ആകൂ അതുപോലെ തന്നെ
പൊതു പരിപാടികളിലും വളരെ അപൂർവമായേ ഇരുവരും പ്രത്യക്ഷപ്പെടാറുള്ളൂ .

- Advertisement -

ഇടയ്ക്കിടെ തന്റെ യോഗ ചിത്രങ്ങളുമായി സംയുക്ത ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്.

മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് എന്നീ ചിറ്റരങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചതു. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു.

വിവാഹശേഷം അഭിനയത്തോട് വിട ചൊല്ലിയ സംയുക്തയുടെ വിശേഷങ്ങൾ അറിയാനും തിരിച്ചുവരവിനെ കുറിച്ച് തുറക്കാനും പ്രേക്ഷകർക്ക് എന്നും ആകാംഷയാണ്.

വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ താരവും അഭിനയം ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് വരവ് നടത്തില്ല എന്നും താരം വെളിപ്പെടുത്തിയിട്ടില്ല. സംയുക്തയുടെ തീരുമാനമായിരുന്നു സിനിമ ഉപേക്ഷിക്കുക എന്നത്, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ബിജു മേനോന്‍ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലില്‍ വളരെ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. അഭിനയത്തില്‍ മാത്രമല്ല യോഗയിലും താരം പുലിയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് വനിതയ്ക്ക് നല്‍കിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ് ആകുന്നത്. യോഗ പൊസിഷനിലാണ് താരം ചിത്രത്തില്‍ ഏറെയും തിളങ്ങിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്കുന്നത്.

ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും എല്ലായിപ്പോഴും സംയുക്തയുടെ തിരിച്ച് വരവിനെ ക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. പുതിയ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴയും തിരിച്ച് വരവിനെ കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിങ്ങുകളെല്ലാം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

താരങ്ങള്‍ വീട്ടില്‍ അവധിയിലായതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. സയുക്ത സോഷ്യല്‍മീഡിയയിലൂടെ ലോക്ഡൗണ്‍ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീഡിയോ കാണാം.

 

Web Desk 2

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

5 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago