Film News

വിവാഹമോചനത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും പഴയ പേര് മാറ്റി സാമന്ത, പുതിയ പേര് എന്താണെന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി വിജയ്, സൂര്യ സിനിമകളിൽ സാമന്ത ആയിരുന്നു നായിക. അതുകൊണ്ടുതന്നെ സാമന്തയുമായി ബന്ധപ്പെട്ട വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ഒന്നരമാസമായി സാമന്ത ആയിരുന്നു മലയാള മാധ്യമങ്ങളിലടക്കം ചർച്ചാവിഷയം.

- Advertisement -

തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. 2017 ഒക്ടോബർ മാസത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ഒളിവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രണ്ടുപേരും രണ്ടു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയിരുന്നു. അതുകൊണ്ടുതന്നെ ഇരു മതങ്ങളുടെയും ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. തെന്നിന്ത്യയിലെ സൂപ്പർ ദമ്പതിമാർ ആയിട്ടായിരുന്നു ഇവരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹമോചന വാർത്ത ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.

സാമന്ത സമൂഹ മാധ്യമങ്ങളിൽ നിന്നും സാമന്ത അക്കിനേനി എന്ന പേര് മാറ്റി എസ് എന്ന ഇംഗ്ലീഷ് അക്ഷരം ആക്കി മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന അഭ്യൂഹങ്ങൾ തുടങ്ങിയത്. ഇരുവരും ഈ വിഷയത്തെക്കുറിച്ച് ആദ്യമൊന്നും മിണ്ടുന്നില്ല. ഇരുവരുടെയും മൗനം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹമോചന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംയുക്ത പ്രസ്താവന ഇറക്കി കൊണ്ടായിരുന്നു ഇരുവരും ഈ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിന്നും സാമന്ത വീണ്ടും പേരുമാറ്റി ഇരിക്കുകയാണ്. എസ് എന്ന ഇംഗ്ലീഷ് അക്ഷരം മാറ്റി സാമന്ത എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. ഈ മാറ്റം എന്തായാലും പുതിയ ഒരു തുടക്കത്തെ ആണ് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇരുവർക്കും പുതിയ ഒരു ജീവിതം ആശംസിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഇപ്പോൾ മലയാളികൾ. അതേസമയം രണ്ടുപേരെയും വിമർശിച്ചു കൊണ്ടും ധാരാളം ആളുകൾ എത്തുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഒരു വിലയും നൽകാത്ത മലയാളികളാണ് വിമർശിക്കുന്നതിൽ അധികവും എന്നതാണ് വസ്തുത.

Athul

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

1 hour ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

2 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

3 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

7 hours ago