Film News

ഭക്ഷണം വേണോ ലൈംഗികത വേണോ? സാമന്ത നൽകിയ ഉത്തരം കേട്ട് ഞെട്ടി ആരാധകർ, മുൻ ഭർത്താവിനെ ഡിവോഴ്സ് ചെയ്യുവാനുള്ള കാരണം ഇതാണോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകി വന്നിരുന്നത് വളരെ വലിയ സ്വീകരണമായിരുന്നു. ഇതിന് കാരണം സാമന്ത അഭിനയിച്ച നിരവധി തമിഴ് തെലുങ്ക് സിനിമകൾ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത. ഹിന്ദിയിലും ഇംഗ്ലീഷിലും ആണ് ഇനി താരം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത്.

- Advertisement -

തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ മുൻ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തിന് കേവലം നാലു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് മലയാളികൾ മെനഞ്ഞ് ഉണ്ടാക്കുന്നത്. പലപ്പോഴും മലയാളികൾ ഇത്തരത്തിൽ പുറത്തുവിടുന്ന ഗോസിപ്പുകൾക്ക് എതിരെ സാമന്ത തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപ് സാമന്ത ഒരു അഭിമുഖം നൽകിയിരുന്നു. ഒരു ഫാഷൻ മാഗസിനു വേണ്ടി ആയിരുന്നു അഭിമുഖം നൽകിയത്. അവതാരക കുറച്ചു കുസൃതി ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്. ഭക്ഷണമാണോ ലൈംഗികത ആണോ കൂടുതൽ പ്രാധാന്യം എന്നായിരുന്നു അവതാരിക ചോദിച്ചത്. സാമന്ത നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – “എത്ര വേണമെങ്കിലും പട്ടിണി കിടക്കാം, ലൈംഗിക തന്നെയാണ് വലുത്”. ആ സമയം താരം വിവാഹിത ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇപ്പോൾ മലയാളികൾ പലതരത്തിലുള്ള കഥകളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നത്. ഇവരുടെ ലൈംഗിക ജീവിതം സുഖകരം അല്ലായിരുന്നു എന്നാണ് മലയാളികളുടെ ഇപ്പോഴത്തെ കണ്ടുപിടുത്തം. ഈ കാരണം കൊണ്ട് ആയിരിക്കണം നാഗചൈതന്യയെ സാമന്ത വലിച്ചെറിഞ്ഞത് എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും വിവാഹമോചനം കഴിഞ്ഞ നാൾ മുതൽ സാമന്ത മലയാളികളുടെ ശത്രുവാണ്. ഇനിമുതൽ സാമന്ത സിനിമകളൊന്നും തന്നെ തീയേറ്ററിൽ പോയി കാണില്ല എന്നാണ് മലയാളികൾ എടുത്തിരിക്കുന്ന ശപഥം.

Athul

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

6 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

8 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

9 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

10 hours ago