Film News

അയാൾ തനിച്ച് ആണെങ്കിൽ ആദ്യം അന്വേഷിക്കുന്നത് അതിനെക്കുറിച്ചാണ്. അയാളുടെ ദൗർബല്യവും അതാണ്. സൽമാൻ ഖാനെ കുറിച്ചുള്ള വെളിപ്പെടുത്തൽ കണ്ടോ?

ബോളിവുഡിലെ സൂപ്പർ നായകനാണ് സൽമാൻ ഖാൻ. ഭായി എന്നാണ് ഇയാൾ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഒരുപക്ഷേ ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സൽമാൻഖാന് ആയിരിക്കും. പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് താരം ഇപ്പോൾ. പ്രശസ്ത നടൻ ആയുഷ് ശർമയുടെ ഭാര്യയുടെ സഹോദരനാണ് സൽമാൻഖാൻ.

- Advertisement -

ഇപ്പോൾ ഒരു അഭിമുഖത്തിൽ സൽമാൻ ഖാനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആയുഷ്. സൽമാൻ ഖാനെ കുറിച്ച് ആയുഷ് പറയുന്നത് ഇങ്ങനെ. അദ്ദേഹത്തിൻറെ ജീവിതശൈലി, വീട്, ഒക്കെ വളരെ ലളിതമാണ്. രണ്ടു മൂന്നു വർഷം പഴക്കമുള്ള ഒരു മോഡൽ ഫോൺ ആയിരിക്കും അദ്ദേഹം ഉപയോഗിക്കുക. വീട്ടിൽ ഏറ്റവും പുതിയ ടിവി വാങ്ങുന്നതിനോ വേഗതയേറിയ ഇൻറർനെറ്റ് ലഭിക്കുന്നതോ ഒന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല.

സിനിമകളിൽ മാത്രമാണ് അദ്ദേഹത്തിന് താത്പര്യം. കുറച്ചുനേരം അദ്ദേഹത്തെ തനിച്ച് ആക്കിയാൽ ആ സമയത്ത് അദ്ദേഹം സിനിമ കാണും. വളരെ ലളിതമായ ജിം ആണ് വീട്ടിലുള്ളത്. വാഹനങ്ങളിലും അദ്ദേഹത്തിന് താൽപര്യമൊന്നുമില്ല. തറയിൽ വരെ കിടന്നുറങ്ങാൻ അദ്ദേഹം തയ്യാറാണ്. അത്രയും മഹാനായ ഒരു മനുഷ്യനാണ് അയാൾ. സാധാരണ ഭക്ഷണം മാത്രം മതി.

അതും വീട്ടിൽ പാകംചെയ്ത ഭക്ഷണത്തിന് അദ്ദേഹം എപ്പോഴും മുൻതൂക്കം നൽകുക. സൽമാൻ ഖാനെ കുറിച്ച് ആയുഷ് പറയുന്നു. ആരാധകർ ഇതുകേട്ട് അന്തം വിട്ടിരിക്കുകയാണ്. തങ്ങളുടെ ഭായിയുടെ ലാളിത്യമാർന്ന ജീവിതശൈലി കണ്ട് അവർ അഭിമാനിക്കുന്നു.

Abin Sunny

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

9 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

9 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

10 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

10 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

10 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

11 hours ago