Social Media

മനോനില തെറ്റിയ പോലെ പെരുമാറുന്നു,വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിച്ച് തിരികെ കൂട്ടിക്കൊണ്ടു പോകണം : കടുത്ത വിമർശനവുമായി ആര്‍ജെഡി നേതാവ്

കോഴിക്കോട് :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് സലിം മടവൂര്‍ .ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പെരുമാറ്റ രീതികൾ അസാധാരണമാണ്. മനോനില തെറ്റിയ പോലെ പെരുമാറുന്ന ഗവർണറുടെ നിലവിലെ അവസ്ഥ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിച്ച് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടണം എന്നാണ് സലീം ആവശ്യപ്പെടുന്നത്.

- Advertisement -

ഓടുന്ന കാറിൽ നിന്നും ഇദ്ദേഹം ചാടിയാൽ കേരളത്തിന് മാനഹാനിയുണ്ടാക്കും. വാതിൽ തുറന്ന് പുറത്ത് ചാടാതിരിക്കാൻ , ഇദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ ഇരു വശത്തും അംഗരക്ഷകരെ ഇരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറുപ്പിന്റെ പൂർണ്ണ രൂപം –

ഗവർണറുടെ ‘അസുഖം’ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിക്കണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റ രീതികൾ അസാധാരണമാണ്. മനോനില തെറ്റിയ പോലെ പെരുമാറുന്ന ഗവർണറുടെ നിലവിലെ അവസ്ഥ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിച്ച് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടണം. ഓടുന്ന കാറിൽ നിന്നും ഇദ്ദേഹം ചാടിയാൽ കേരളത്തിന് മാനഹാനിയുണ്ടാക്കും. വാതിൽ തുറന്ന് പുറത്ത് ചാടാതിരിക്കാൻ , ഇദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ ഇരു വശത്തും അംഗരക്ഷകരെ ഇരുത്തണം

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

11 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

11 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

12 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

12 hours ago