Film News

കൂളിംഗ് ഗ്ലാസും തൊപ്പിയെല്ലാം വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍; ഗോവയിലൂടെ അടിച്ചുപൊളിച്ചു നടക്കുന്ന ഈ ദമ്പതികളെ മനസിലായോ

സ്വാന്തനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സജിന്‍. ഇവിടെ ശിവന്‍ എന്ന കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. ഭാര്യ ഷെഫനയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി പരമ്പരകളില്‍ ഷെഫന അഭിനയിച്ചിട്ടുണ്ട്.

- Advertisement -

സജിനും ഷഫ്നയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആദ്യമായി ഒന്നിച്ച് ഇവര്‍ സിനിമയില്‍ അഭിനയിച്ചു. അവിടെ നിന്നും തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.

ഇപ്പോഴിതാ ഗോവയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷഫ്ന പങ്കുവെക്കുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയുമെല്ലാം വെച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരദമ്പതികള്‍ ഗോവയില്‍ ആഘോഷമാക്കുന്നത്. ട്രാവല്‍ പാര്‍ട്‌നര്‍, ടുഗതര്‍ ഫോര്‍ എവര്‍, ഗോവന്‍ ഡയറീസ് എന്നീ ഹാഷ്ടാഗുകളാണ് ഷഫ്ന ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്നത്. ഗോവയില്‍ നിന്നുള്ള താരങ്ങളുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്ലസ് ടു എന്ന സിനിമയിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഷഫ്‌ന ആയിരുന്നു. ഇതേ ചിത്രത്തില്‍ നായകന്റെ സുഹൃത്തായിട്ടാണ് സജിന്‍ എത്തിയത്. സിനിമയില്‍ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല പിന്നീട് വലിയൊരു ഇടവേളയ്ക്കുശേഷം സ്വാന്തനം എന്ന പാരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഈ നടന് ആരാധകരും ഏറെയായത്. ഷെഫ്ന പിന്നാലെ നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്.

 

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

3 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

3 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

10 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

15 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago