Celebrity news

ആ സമയത്ത് ബിന്ദു വെള്ളം തരുമ്പോള്‍ എനിക്ക് പേടി തോന്നി കാരണസഹിതം പറഞ്ഞ് സായ് കുമാർ

പ്രായഭേതമന്യേ മലയാളികളുടെ ഇഷ്ട താരമാണ് ബിന്ദു പണിക്കർ.മികച്ച കഥാപാത്രങ്ങൾ ആണ് താരത്തിന്റെ ലിസ്റ്റിലുള്ളത്.ചെയ്തു വച്ച കോമഡി റോളുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് റോഷാക്കിൽ താരം എത്തിയത്.റോഷാക്കിലെ പ്രകടനത്തിന് ബിന്ദുവിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സായ്കുമാർ അടക്കം പ്രതികരിച്ചിരുന്നു.ഇതെ സാഹചര്യത്തിലാണ് കൗമുദി മൂവീസ് അഭിമുഖത്തിൽ താരം ചില കാര്യങ്ങൾ പറയുന്നത്,അതാ ഇതാണ്,ഞാന്‍ സെലക്റ്റീവല്ല, ഇങ്ങോട്ട് തേടി വരുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്ന ശീലമാണ്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ വേഷം ചെയ്യുന്ന സമയത്ത് എനിക്ക് കോമഡി ചെയ്യാനറിയില്ലെന്ന്് പറഞ്ഞിരുന്നു. ഇതിലെ ക്യാരക്ടറായാല്‍ മതി, അതനുസരിച്ച് ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നത് രാജസേനന്‍ സാറാണ്. സിനിമ തിയേറ്ററിലെത്തിയ സമയത്ത് അത്ര വലിയ ഓളമൊന്നുമുണ്ടായിരുന്നില്ല. ടിവിയില്‍ വന്നുകഴിഞ്ഞപ്പോഴാണ് ജനകീയമായത്. ഇപ്പോഴും ട്രോളുകളും മീംമ്‌സും വരാറുണ്ട്.

- Advertisement -

മറ്റൊന്ന്,റോഷാക്ക് കഴിഞ്ഞ സമയത്ത് ബിന്ദു വെള്ളം തരുമ്പോള്‍ എനിക്ക് പേടി തോന്നിയിട്ടുണ്ടെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്. ആ പടം കഴിഞ്ഞ സമയത്ത് എന്റെയൊരു സുഹൃത്തും അവരുടെ സുഹൃത്തും കാണാന്‍ വന്നിരുന്നു. അവര്‍ ബാങ്കില്‍ ജോലി ചെയ്യുന്നവരാണ്. പോവുന്നതൊക്കെ കൊള്ളാം, നാരങ്ങ വെള്ളമൊന്നും കുടിക്കല്ലേയെന്ന് ബാങ്കിലുള്ളവര്‍ പറഞ്ഞിരുന്നുവെന്ന് അവരുടെ കമന്റ്. ആ ക്യാരക്ടര്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് ഓര്‍ത്തിരുന്നില്ല.പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അതിന്റെ ക്രഡിറ്റ് ബിന്ദുവിനാണെന്നുമായിരുന്നു സായ് കുമാര്‍ പറഞ്ഞത്. സന്തോഷവും സമാധാനമായിട്ടുള്ളൊരു കുടുംബാന്തരീക്ഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സന്തോഷം താനെ വന്നോളുമെന്ന് സായ് കുമാര്‍ മുന്‍പ് പറഞ്ഞിരുന്നു. ബിന്ദുവിനൊപ്പമുള്ള ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

അതെ സമയം വീട്ടില്‍ എല്ലാവര്‍ക്കും പാചകം ഇഷ്ടമാണ്. സായ് ചേട്ടന്‍ നന്നായി ഫുഡുണ്ടാക്കുമെന്നായിരുന്നു ബിന്ദു പണിക്കരുടെ കമന്റ്. ഞങ്ങള്‍ എട്ടുപേരാണ്, ഏഴുപെണ്ണും ഒരാണുമാണ്. അമ്മയും സഹോദരിമാരുമൊക്കെ നന്നായി കുക്ക് ചെയ്യും. അവരുടെ ഇടയിലാണല്ലോ നമ്മള്‍ വളര്‍ന്നത്. അങ്ങനെ കിട്ടിയതാണെന്ന് അദ്ദേഹം തിരിച്ച് പറയുന്നുണ്ട്.

 

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

5 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago