Film News

നീ എന്റെ കുഞ്ഞാണ്. 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കും !! സായി പല്ലവിയുടെ പോസ്റ്റ് വൈറലാകുന്നു

പ്രേമം എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ ശ്രിട്ടിച്ച നായികയാണ് സായി പല്ലവി. താര ജാഡ തീരെയില്ലാത്ത സായ്ക്ക് ആരാധകർ വളരെ കൂടുതലാണ് വലിച്ച് വാരി സിനിമകൾ ചെയ്യാതെ വളരെ സെലെക്ടിവയാണ് സിനിമകൾ ചെയ്‌യുന്നത് ഇതുവരെ ചെയ്ത എല്ലാ സിനിമകളും വളരെ ഹിറ്റായിരുന്നു.

- Advertisement -

ചേട്ടത്തി അനിയത്തിമാർ തമ്മിലുള്ള സ്നേഹബദ്ധം ഏവരെയും അസൂയപ്പെടുത്തുന്ന ഒന്നാണ് സായി പല്ലവി ജീവിക്കുന്നത്പോലും ഇവർക്ക് വേണ്ടിയാണോ എന്നുപോലും നമ്മൾ സംശയിച്ചുപോകും. നടി സായ് പല്ലവിയും അനിയത്തി പൂജ കണ്ണനും തമ്മിലുള്ള സ്നേഹം അത് ആരെയും കൊതിപ്പിക്കുന്നതാണ്. ആ സ്നേഹം മനസില്‍ി സൂക്ഷിക്കുന്നത് മാത്രമല്ല, പ്രകടിപ്പിക്കുന്നതിലും ഇരുവരും മടി കാണിക്കാറില്ല. കഴിഞ്ഞദിവസം പൂജയുടെ ജന്മദിനമായിരുന്നു. അനിയത്തിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹൃദയസ്പര്‍ശിയായ വാക്കുകളാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അനിയത്തിയുടെ ജന്മദിനത്തിൽ സായി പല്ലവി പങ്ക് വെച്ച പോസ്റ്റ് നിമിഷങ്ങൾ കൊണ്ട് വൈറലായി മാറുകയായിരുന്നു. കുറിപ്പ് ഇങ്ങനെ “നിന്റെ സ്നേഹം, നിന്റെ ത്യാഗങ്ങള്‍, നീ കാണിച്ച വിട്ടുവീഴ്ചകള്‍, എന്റെ ജീവിതത്തിന് നീ നല്‍കിയ അര്‍ഥം, എന്റെ ദിവസങ്ങലിലേക്ക് നീ കൊണ്ടു വന്ന സന്തോഷം, ഏത് അവസ്ഥയിലും നീ ഉറപ്പാക്കുന്ന ആ ചിരി. എന്റെ ലോകത്ത് നീ നിലനില്‍ക്കുന്നത് പോലും ഒരു അനുഗ്രമമാണ്. നീ എന്റെ കുഞ്ഞാണ്. 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കും. ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാകണമെങ്കില്‍, നീ ഞാനാകണം. നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകള്‍ എന്റെ മങ്കീ,” എന്നാണ് സായ് പല്ലവി കുറിച്ചത്.

Athul

Recent Posts

എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്.ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടുമില്ല;റെസ്മിൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…

15 mins ago

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

2 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

3 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

3 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

4 hours ago

മലയാളികൾ മറക്കില്ല.എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്.കുറിപ്പ് വൈറൽ

മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…

6 hours ago