സായി പല്ലവി എന്ന നടി മലയാളികൾക്ക് സുപരിചിതയാണ്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു തെന്നിന്ത്യ മുഴുവൻ. അതുപോലെതന്നെ സായി പല്ലവിയുടെ കഥാപാത്രത്തിന് ചിത്രവുമായി ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. മലർ മിസ്സ് എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിച്ചത്.
പിന്നീട് സാഹിത്യ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാം താരം സജീവം. പാര നായികയായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വിരാടപർവ്വം. സാമാന്യം തരക്കേടില്ലാത്ത പ്രതികരണമാണ് ചിത്രം ഇപ്പോൾ നേടുന്നത്. ചിത്രത്തിൽ നായകനായി എത്തിയത് പ്രശസ്ത നടൻ നടൻ റാണ ദഗുബാട്ടി ആണ്.
വെണ്ണല എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ വിരാടപർവ്വം എന്ന ചിത്രം പ്രൊമോഷൻ ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം പ്രമോഷൻ ചെയ്യുന്നതിനിടയിൽ ഒരു ആരാധകൻ സായി പല്ലവിയുടെ അടുത്തെത്തി. ഒരു ഫോട്ടോ എടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. ഈ അഭ്യർത്ഥന കേട്ടതോടെ സായിപ്പല്ലവി അദ്ദേഹത്തെ വിളിച്ച് അടുത്ത് നിർത്തി. ആരാധകൻ സായി പല്ലവിയുടെ മുഖം തൻ്റെ നെഞ്ചിൽ പച്ച കുത്തിയിട്ട് ഉണ്ടായിരുന്നു.
ഈ പ്രവർത്തി തന്നെ വളരെയധികം അമ്പരപ്പിച്ചു എന്ന് താരം പറയുന്നു. എന്തായാലും പുതിയ ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു നെക്സൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ സായിപല്ലവി എത്തുന്നത്. വളരെ കരുത്തുറ്റ കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…