Bigboss

അഫ്സലിനെ അടക്കം മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിന്റെ പേഴ്സണല്‍ ചാറ്റ് അടക്കം പുറത്ത് വിട്ടത് വിവിയാണ്. ജാസ്മിന്‍ അക്കൗണ്ട് കൊടുത്തത് ഇവനാണ്

ജാസ്മിനെ വിശ്വസിച്ചവർ തന്നെ ചതിച്ചുവെന്ന് സഹമത്സരാർത്ഥിയായ സായി കൃഷ്ണ. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.ജാസ്മിന്റെ ഉപ്പ ജാഫർക്കയെക്കൊണ്ട് എന്നെ വിളിപ്പിച്ചത് വിവിയാണ്. എന്നിട്ട് അവന്‍ തന്നെ ആ കോള്‍ റെക്കോർഡ് ചെയ്യുകയും പുറത്ത് വിടികയും ചെയ്യുന്നു. സെല്‍ഫ് ഡിഫന്‍സ് എന്ന പേരിലാണ് വിവി ആ കോള്‍ റെക്കോർഡുകള്‍ പുറത്ത് വിട്ടതെന്ന് പറയുന്നത്. പിന്നീട് എങ്ങനെയാണ് അതിന്റെ മുഴുവന്‍ ഭാഗവും മറ്റ് യൂട്യൂബ് ചാനലകളില്‍ എത്തുന്നത്. നിനക്ക് ആവശ്യമുള്ളത് മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത്.വിവാഹം തീരുമാനിച്ചിരുന്ന അഫ്സലിനാണ് ജാസ്മിന്‍ തന്റെ പ്രൊഫൈലുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ യാഥാർത്ഥ്യം അതല്ലെന്നാണ് സായിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

- Advertisement -

മറ്റൊന്ന് വിവിക്ക് കൃത്യമായി ജാസ്മിനോട് ഒരു താല്‍പര്യമുണ്ടായിരുന്നു. അത് ഞാന്‍ പച്ചക്ക് പറയാം. വിവി ആരവിനോട് പലപ്പോഴും പറഞ്ഞത് എന്താണെന്ന് ആരവ് എന്നോട് പറഞ്ഞിട്ടുണ്ട്. അഫ്സലും ജാസ്മിനും റിലേഷനില്‍ നില്‍ക്കുന്ന സമയത്തല്ലേ നീ ഒറ്റക്ക് ടിക്കറ്റ് എടുത്ത് വന്ദേഭാരതില്‍ ടിക്കറ്റ് എടുത്ത് ഖാദർ കരിപ്പൊടിയുടെ കല്യാണത്തിന് പോയത്. എന്തുകൊണ്ടാണ് നീ അടുത്ത സുഹൃത്തായ ആരവിന് ടിക്കറ്റ് എടുത്തില്ല. എന്തുകൊണ്ടാണ് നീ അങ്ങനെ പോയതെന്ന് ആരവ് എന്നോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അഫ്സലിന് മനസ്സിലാകാന്‍ വേണ്ടിയാണ് പറയുന്നത്.ബിഗ് ബോസില്‍ ജാസ്മിന് ഒരു ഹേറ്റ് വന്നപ്പോള്‍ അതിന് ഇന്ധനം പകരുന്ന പരിപാടിയാണ് വിവി ചെയ്തോണ്ടിരുന്നത്. എന്നെ വിളിച്ചൊക്കെ ഇത് സംസാരിക്കുമായിരുന്നു. അപ്പോഴും ഞാന്‍ വിചാരിക്കുന്നത് അഫ്സലിന്റെ ഭാഗത്ത് ന്യായമുണ്ട്. ജാസ്മിന്‍ അകത്ത് കാണിക്കുന്ന പല കാര്യങ്ങളും പുറത്ത് നില്‍ക്കുന്ന അഫ്സലിന് വിഷമം ഉണ്ടാകാന്‍ കാരണമാക്കുന്നത് സ്വാഭാവികമാണ്.

Anusha

Recent Posts

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

5 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

5 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

6 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

6 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

7 hours ago

കാമുകന് പിറന്നാളാശംസകൾ നേർന്നു ശാലിൻ സോയ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…

7 hours ago