Film News

ബിഗ് ബോസ് പ്രതിഫലം മൂന്നിരട്ടിയാക്കി കുത്തനെ ഉയർത്തി സൽമാൻ ഖാൻ. ഇതിപ്പോൾ അഞ്ച് ബിഗ് ബജറ്റ് ചിത്രങ്ങൾക്കുള്ള പൈസ ആണല്ലോ എന്ന് പ്രേക്ഷകർ! ഞങ്ങളുടെ ലാലേട്ടനെ കണ്ടു പഠിക്കൂ എന്ന് മലയാളികളും.

നിരവധി ആരാധകരുള്ള ഒരു സൂപ്പർ ഹിറ്റ് ഷോ ആണ് ബിഗ് ബോസ്. ഷോ പുറത്തിറങ്ങിയ ഒട്ടുമിക്ക ഭാഷകളിലും ഇതൊരു സൂപ്പർ ഹിറ്റ് ആണ്. മിക്ക ഭാഷകളിലും ടി ആർ പി റേറ്റിങ്ങുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബിഗ് ബോസ് ആണ്. ഇന്ത്യയിൽ ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യമായി സംപ്രേഷണം ആരംഭിക്കുന്നത്. ഇതിനകത്ത് തന്നെ ഇതിൻറെ 15 സീസണുകൾ പൂർത്തിയാവുകയും ചെയ്തു.

- Advertisement -

ഹിന്ദിയിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. ഹിന്ദിയിൽ ഷോ അവതരിപ്പിക്കുന്നത് പ്രശസ്ത നടൻ സൽമാൻ ഖാൻ ആണ്. ഇപ്പോഴിതാ വാർത്തകളിൽ നിറയുന്നത് ഇദ്ദേഹത്തിൻറെ പുതിയ സീസണിലേക്കുള്ള പ്രതിഫലം ആണ്. കഴിഞ്ഞ ഏതാനും സീസണുകളിൽ ഇദ്ദേഹത്തിന് പ്രതിഫലത്തിൽ കാര്യമായ വർദ്ധന ഉണ്ടായിരുന്നില്ല എന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടുതന്നെ പുതിയ സീസണിൽ മൂന്നിരട്ടിയായി പ്രതിഫലം താരം ഉയർത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 350 കോടി രൂപയാണ് ഇദ്ദേഹം വാങ്ങുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. ഇനി അതിൻറെ മൂന്നിരട്ടി അതായത് ഏതാണ്ട് 1050 കോടി രൂപയാകും അദ്ദേഹത്തിൻറെ ലഭിക്കുക എന്നാണ് വാർത്തകൾ പറയുന്നത്.

എന്നാൽ ഈ വാർത്തയ്ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ആയിട്ടില്ല. ഹിന്ദി ബിഗ് ബോസ് നാലാം സീസൺ മുതലാണ് സൽമാൻ ഖാൻ അവതാരകനായി എത്തുന്നത്. എന്തായാലും പുതിയ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. മറ്റു ഭാഷകളിൽ ഒന്നും തന്നെ ഇത്രയും പ്രതിഫലം മേടിക്കുന്ന നടന്മാരില്ല.

Web
Abin Sunny

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

50 mins ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

1 hour ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

3 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago