Film News

നടി ആംബർ ഹേഡിന് കനത്ത തിരിച്ചടി. പ്രതികൂല വിധിക്ക് പിന്നാലെ വന്ന ഈ സംഭവം നടിക്ക് താങ്ങുവാൻ കഴിയുമോ എന്ന ചോദ്യവുമായി പ്രേക്ഷകർ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മാനനഷ്ടക്കേസിൽ കോടതി ജോണി ഡെപ്പിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മറ്റൊരു തിരിച്ചടി കൂടി താരം നേരിട്ട് ഇരിക്കുകയാണ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഡി സിയുടെ ബിഗ് ബജറ്റ് ചിത്രം അക്വാ മാൻ ആൻഡ് ലോസ്റ്റ് കിങ്ഡം എന്ന ചിത്രത്തിൽ നിന്നും താരത്തെ പൂർണമായും ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഷൂട്ട് ചെയ്തു വെച്ച നടിയുടെ രംഗങ്ങൾ മാത്രമല്ല നീക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

- Advertisement -
Web

ആംബറിനെ പൂർണമായും ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്നാണ് ഹോളിവുഡിൽ നിന്നുള്ള വാർത്തകൾ. ആംബർ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചു എന്നും വാർത്തകളിൽ പറയുന്നു. എന്നാൽ ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

മുൻപ് അക്വാമാൻ രണ്ടാം ഭാഗത്തിൽ നിന്നും നടിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി ജോണി ഡെഫിനെ ആരാധകർ ഓൺലൈൻവഴി ഹർജി സമർപ്പിച്ചിരുന്നു. ഏതാണ്ട് രണ്ടു മില്യൻ ആളുകൾ ഹർജിയിൽ ഒപ്പുവച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു ഡിജിറ്റൽ ഒപ്പുശേഖരണം ആണ് ഇതിനുവേണ്ടി നടന്നത്. മുൻപ് മുൻപ് ആംബറുമായുള്ള കേസ് നടക്കുന്നതിനാൽ ജോണിയെ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ എന്ന സിനിമയുടെ അഞ്ചാം ഭാഗത്തിൽ നിന്നും ഡിസ്നി ഒഴിവാക്കിയിരുന്നു.

ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അനശ്വരമായി അവതരിപ്പിച്ചാണ് ജോണി ജോണി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ഇക്കാരണത്താൽ ഈ കഥാപാത്രം അവതരിപ്പിക്കുന്നതിൽ നിന്നും തന്നെ മാറ്റി എന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യം വന്നപ്പോളാണ് ആരാധകർ നടിയെ മാറ്റണമെന്ന് ഓൺലൈനിൽ ഹർജി നൽകിയത്.

Abin Sunny

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

4 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

4 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

5 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

5 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

6 hours ago