Film News

ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാനാണ് , തന്നെ മനസ്സിലാക്കി തന്നോടൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ആരതി; റോബിന്‍

മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിലെ വിന്നര്‍ ദില്‍ഷ പ്രസന്നന്‍ ആണെങ്കിലും, മറ്റു പലരുടെ മനസ്സിലെ വിജയ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ആണ്. സഹ മത്സരാര്‍ത്ഥിയെ തല്ലി എന്ന ഒറ്റ കാരണം കൊണ്ടാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പുറത്തുവന്നപ്പോഴും വലിയ നഷ്ടം ഒന്നും റോബിന് ഉണ്ടായിരുന്നില്ല. ഇതിനോടകം മൂന്ന് നാല് സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം റോബിന് ലഭിച്ചു. ഇപ്പോള്‍ ഏറ്റവും തിരക്കുള്ള വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് റോബിന്‍.

- Advertisement -


എത്ര തിരക്കില്‍ ആണെങ്കിലും തന്റെ ആരാധകരെ കാണാന്‍ ഓടി എത്താറുണ്ട് റോബിന്‍. ഈ അടുത്താണ് താന്‍ വിവാഹിതനാവാന്‍ പോകുന്ന കാര്യം റോബിന്‍ പറഞ്ഞത്. നടിയും മോഡലും ഒക്കെയായ ആരതി പൊടിയെയാണ് റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇപ്പോഴിതാ കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് ആരതിയെ താനാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് റോബിന്‍ പറഞ്ഞു. തന്നെ മനസ്സിലാക്കി തന്നോടൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ആരതി എന്ന് റോബിന്‍ പറഞ്ഞു.

എന്തായാലും റോബിന്‍ മച്ചാന്റെ വിവാഹം അടിച്ചുപൊളിക്കാന്‍ നില്‍ക്കുകയാണ് ആരാധകര്‍. ഫെബ്രുവരിയില്‍ തങ്ങള്‍ വിവാഹിതരാകും എന്ന് റോബിന്‍ ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.


ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. എന്നാല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിനില്‍ക്കുന്ന ആരതിയുടെ വീഡിയോ നിമിഷം ന്നേരം കൊണ്ടാണ് വൈറലായത്. പിന്നീട് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നിക്കാന്‍ പോവുകയാണ് ഇവര്‍.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

3 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago