മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ് 4 ന് ശേഷമുള്ള ഫെയിം സത്യം പറഞ്ഞാല്‍ എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയിരുന്നില്ല. ബിഗ് ബോസിന് മുന്‍പ് വളരെ ചെറിയൊരു ലോകമായിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ ആകെ മാറി. ഞാന്‍ സ്വപ്നം കണ്ട ഒരു ജീവിതമായിരുന്നു
അപ്പോള്‍ ഞാന്‍ ജീവിച്ചുകൊണ്ടിരുന്നത്. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതില്‍ എനിക്ക് പറ്റിപ്പോയെന്നും റോബിന് പറയുന്നു.ഞാന്‍ കൂടെകൂട്ടിയവരില് പ്രധാനമായും എനിക്കിട്ട് പണി തന്നത് വിവി, വിവി ഹിയർ എന്ന യൂട്യൂബറാണ്. എന്റെ ഫോർ ദ പീപ്പിള്എന്ന കൂട്ടായ്മയിലുണ്ടായിരുന്ന വ്യക്തി. ഈ വിവിയാണ് ആരവ്, വിനീത്, ആരോമല്‍ എന്നിവരുമായൊക്കെ വിഷയം ഉണ്ടാക്കുന്നത്. ശാലു പേയാട് എന്റെ അടുത്ത് വരികയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഇതുവരെ ഒരു വഴക്കും ഉണ്ടായിട്ടുണ്ടായിരുന്നില്ല. എന്നാല്‍ വിവി ഇതിനിടയ്ക്ക് കളിച്ച്, എല്ലാവരേയും തമ്മില്‍ തല്ലിക്കാന്‍ നോക്കി. അതില്‍ അവന് വിജയിക്കുകയും ചെയ്തു.
മറ്റൊന്ന് ശാലു പേയാടിനോട് വിവി അങ്ങോട്ട് പോയി ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ക്ക് ഇടയില്‍ ഒരു പ്രശ്നം ഉണ്ടാക്കി. അതിന് ശേഷം വിവി തന്നെയാണ് ശാലു പേയാട് മാപ്പ് പറയുന്ന ഒരു വീഡിയോ ഉണ്ടാക്കുന്നത്. ശാലു പേയാടിന്റെ അടുത്ത് പോയി ഓരോന്ന് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്ത് വീഡിയോ ഉണ്ടാക്കുകയും എന്നിലേക്ക് എത്തിക്കുകയും ചെയ്തു. ഞാനത് പോസ്റ്റും ചെയ്തു. ആ സമയത്ത് ഇവന് ഇന്ജ്ക്ട് ചെയ്ത് തന്ന ഒരു ദേഷ്യം ആ വ്യക്തിയുടെ അടുത്ത് ഉണ്ടായിരുന്നു.
ശാലുപേയാടിന്റെ വീഡിയോ ഞാന്‍ ഇട്ടതിന് ശേഷം അത് എടുത്ത് ആദ്യം റിയാക്ട് ചെയ്യുന്നത് വിവിയാണ്. ഇവന് എന്റെ കൂടെ നിന്ന് എന്റെ കാര്യങ്ങളെല്ലാം റെക്കോർഡ് ചെയ്യുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തു. അതിന്റെ കൂട്ടത്തില്‍ എന്നെ തകർക്കണമെന്ന ഒരു ലക്ഷ്യവുമാണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഞാന്‍ അവനെ ചവിട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. അതോടെ അവന് എനിക്കെതിരേയുള്ള നീക്കം തുടങ്ങിയെന്നും റോബിന് പറയുന്നു.
ശാലുപേയാടിന്റെ അടുത്ത് പോയി ഇതിനെല്ലാം പിന്നില്‍ ഞാനാണെന്നും പറഞ്ഞിരുന്നു. അതോടെ ആ മാപ്പ് പറച്ചിലിനെ തുടർന്ന് കിട്ടിയ സൈബർ അറ്റാക്കിലും മറ്റും ദേഷ്യപ്പെട്ടാണ് എനിക്കെതിരെ ശാലു പേയാട് ഓരോന്ന് ചെയ്തത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…