Social Media

ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കും മുമ്പെ പുതിയ സന്തോഷം പങ്കുവെച്ച് ഋതു

ബിഗ് ബോസ് മൂന്നാം സീസണില്‍ ആദ്യ ദിനങ്ങളില്‍ പിന്നോട്ട് നിന്ന മത്സരാര്‍ത്ഥി ആയിരുന്നു ഋതു മന്ത്ര. പിന്നീട് ആണ് താരം ആക്ടീവായത്. ശേഷം ഷോയുടെ അവസാനഘട്ടം വരെ എത്താന്‍ താരത്തിന് കഴിഞ്ഞു. പറയാനുള്ളത് മുഖത്ത് നോക്കി പറയാറാണ് ഋതുവിന്റെ രീതി. പലപ്പോഴും തനിക്ക് സംസാരിക്കാന്‍ കിട്ടുന്ന അവസരം താരം നന്നായി ഉപയോഗപ്പെടുത്താറുണ്ട്.

- Advertisement -

ഷോയില്‍ നിന്നും പുറത്ത് വന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവം ആവുകയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

നാളുകള്‍ക്ക് ശേഷമായി മോഡലിംഗ് രംഗത്ത് സജീവമായിരിക്കുകയാണ് ഋതു മന്ത്ര. ബ്രൈഡല്‍ ഫോട്ടോ ഷൂട്ടിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. മുഗള്‍ വധുവായുള്ള വീഡിയോ, നല്ലൊരു ടീം വര്‍ക്കാണ്, ക്യാമറയ്ക്ക് പിന്നിലെ രംഗങ്ങളാണ് ഇതെന്നുമായിരുന്നു വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ ശ്രദ്ധിക്കപ്പെട്ടത്.

പിന്നാലെ താരത്തെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിനിടെ റിതുവിന്റെ കാമുകന്‍ എന്ന് സ്വയം പരിചയപ്പെടുത്തി ജിയ ഇറാനി രംഗത്ത് വന്നിരുന്നു. തങ്ങളുടെ നിരവധി ചിത്രം പങ്കുവെച്ചാണ് ജിയ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. എന്നാല്‍ ഇതിനോട് റിതു ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാധാരണയായി റിതു ചിത്രം പോസ്റ്റ് ചെയ്താല്‍ തൊട്ട് പിന്നാലെ ജിയയും തങ്ങളുടെ രഹസ്യ ചിത്രം പുറത്തുവിടാറുണ്ട്. വൈകാതെ ജിയയുടെ വക അടുത്ത ചിത്രം പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അതേസമയം ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് ചില സിനിമകളിലും പരസ്യങ്ങളിലും ഋതു അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തെ പ്രേക്ഷകര്‍ക്ക് അത്ര പരിചയം ഇല്ല. എന്നാല്‍ ഷോയിലെത്തിയ ശേഷം ഋതുവിന് ആരാധകര്‍ ഏറെയായി. ഇപ്പോള്‍ ബിഗ് ബോസ് ഫൈനന്‍ റൗണ്ട് വരെ എത്തി നില്‍ക്കുന്ന ഒരാളാണ് ഋതു. ബിഗ് ബോസ് പകുതി വെച്ച് നിര്‍ത്തിയപ്പോള്‍ പുറത്ത് വന്ന താരം സോഷ്യല്‍ മീഡയയിലും സജീവം ആവുകയായിരുന്നു.

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

38 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

46 mins ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

1 hour ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago