Film News

പുതുമുഖങ്ങളെയാണ് തനിക്ക് കൂടുതല്‍ താത്പര്യം, അവര്‍ക്ക് മറ്റു താരങ്ങളെ പോലെ നിബന്ധനകള്‍ ഉണ്ടാകില്ല; നടിന്മാരെ കുറിച്ച് ഋഷഭ് ഷെട്ടി

കാന്താര എന്ന ഒറ്റ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനും സംവിധായകനുമാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ അടുത്ത സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

- Advertisement -

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സാമന്ത, രശ്മിക, കീര്‍ത്തി സുരേഷ്, സായ് പല്ലവി എന്നീ നടിമാരില്‍ ആര്‍ക്കൊപ്പം അടുത്ത ചിത്രത്തില്‍ ജോലി ചെയ്യണമെന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിന് ഋഷഭ് നല്‍കിയ മറുപടി ഇങ്ങനെ.


തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമാണ് താന്‍ നടീ നടന്മാര്‍ ആരൊക്കെയാകണമെന്ന് തീരുമാനിക്കാറുള്ളൂ എന്ന് പറഞ്ഞ താരം പുതുമുഖങ്ങളെയാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്നും വ്യക്തമാക്കി. പുതുമഖങ്ങളാകുമ്പോള്‍ വലിയ താരങ്ങളെ പോലെ നിബന്ധനകള്‍ ഉണ്ടാകില്ലെന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്.


മാത്രമല്ല, മുകളില്‍ പറഞ്ഞിരിക്കുന്നവരെയൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. സായ് പല്ലവിയുടേയും സാമന്തയുടേയും സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും , ഇവര്‍ യഥാര്‍ത്ഥ കലാകാരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Anusha

Recent Posts

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

19 mins ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

58 mins ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

1 hour ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

2 hours ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

2 hours ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

3 hours ago