Film News

റിമി ടോമി ആദ്യ രാത്രിക്ക് തയ്യാറല്ലായിരുന്നു! ജീവിതത്തിലെ വലിയ നഷ്ടങ്ങൾ അവിടെ തുടങ്ങുന്നു

മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയും അങനെ യെല്ലാമെല്ലാമാണ് റിമിടോമി. മീശ മാധവൻ എന്ന സിനിമയിലെ ചിങ്ങ മാസം എന്ന ഗാനത്തിലൂടെയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തിച്ചേരുന്നത്. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് താരം വിവാഹമോചിതയായി എന്ന വാര്‍ത്ത എത്തിയത്. എങ്കിലും സോഷ്യല്‍ മീഡിയയിലും പരിപാടികളിലും താരം സജീവയായിരുന്നു.

- Advertisement -

വളരെ പെട്ടന്നാണ് റിമിയും റോയ്‌സും വേർപിരിയുന്നു എന്നുള്ള വാർത്ത വന്നത്.   റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്ബത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, പിന്നീട് പിന്നണി ഗായികയായും നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിമി ഏറെ നാളുകളായി. റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല.

സിനിമയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും റിമി ഇപ്പോഴും തിരക്കുള്ള ഗായികയും അവതരികയുമാണ്…   എബ്രിഡ് ഷൈന്‍ എന്ന വ്യക്തി തന്റെ ആദ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിക്കുന്ന സമയം. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി. സിനിമയില്‍ നിവിന്‍ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാന്‍ റിമിയെ ക്ഷിണിച്ചു. എന്നാല്‍ ചിത്രത്തിന്റെ കഥ മുഴുവനായി കേട്ട റിമിടോമി സിനിമയില്‍ നിവിനുമൊത്തുള്ള ആദ്യരാത്രി രംഗം ഉണ്ടന്നറിഞ്ഞ് അഭിനയിക്കാന്‍ വിസമ്മതി ക്കുകയായിരുന്നു. റിമി അവസരം നിരസിച്ചതോടെ ആ വേഷം ശ്രിന്ദ ചെയ്യാന്‍ തയ്യാറായി. അങ്ങനെ റിമിക്ക് നല്ലൊരു അവസരം നഷ്ടപ്പെട്ടു.

ഒരുപക്ഷെ ആ വേഷം റിമി ചെയ്തിരുന്നെങ്കില്‍ റിമിക്ക് ഒരു നല്ല അവസരം സിനിമയില്‍ ലഭിക്കുമായിരുന്നുഎന്നാല്‍ പിന്നീട് പല വിവാദങ്ങളിലും റിമി ചെന്ന് സ്വയം വീണു കൊടുത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് റിമിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ റിമി ദിലീപിന് അനുകൂലമായി മൊഴി നല്കാനായിയുന്നു സാധ്യത. കാരണം ദിലീപുമൊത്ത് പണ്ട് വസ്തു വാങ്ങിയ പേരില്‍ പല വിവാദങ്ങളിലും താരം പെട്ടിരുന്നു.

Athul

Recent Posts

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

9 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

16 mins ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

13 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

14 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

20 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 day ago