Film News

അവർ തന്നെ അങ്ങനെ നോക്കി. അതുകൊണ്ടുതന്നെ ആ രാജ്യത്തിൻറെ പേര് കേട്ടാൽ അവരുടെ മുഖം ഓർമ്മവരും. വെളുപ്പെടുത്തി റിമ കല്ലിങ്കൽ.

കൊച്ചിയിലെ മിസ് കേരള സൗന്ദര്യമത്സരത്തിൽ ടാലൻറ് അളക്കുന്ന റൗണ്ടിൽ ഒന്നാമത്തെ നിരയിലെ മൂന്നാമത്തെ പെൺകുട്ടി പറഞ്ഞ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ലോകം കുതിക്കുകയാണ് “അതിവേഗം നടക്കുന്നവർ മുന്നിലെത്തും”ഇതായിരുന്നു ആ പെൺകുട്ടി പറഞ്ഞ വാക്കുകൾ. മിന്നുന്ന പ്രകടനത്തിന് റണ്ണറപ്പ് പട്ടം ലഭിച്ച തൃശൂർ സ്വദേശിയാണ് പിന്നീട് മലയാളത്തിലെ പ്രിയ സംവിധായകൻ ആഷിക്ക് അബുവിൻ്റെ ജീവിതപങ്കാളിയായി വന്ന റിമാകല്ലിങ്കൽ. മലയാളത്തിലെ ആരാധകരുടെ പ്രിയ താരദമ്പതികളിൽ ഒരു ദമ്പതിയാണ് ആഷിക് അബു റിമ കല്ലിങ്കൽ. യാത്രകൾ ചെയ്യുവാൻ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും റഷ്യൻ യാത്രയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. റഷ്യയിലെ ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിച്ചു എന്നതിന് താരം പറഞ്ഞ മറുപടി വായികാം.

- Advertisement -

“ആഷിക്കും ഞാനും 15 ദിവസം അവിടെ ഉണ്ടായിരുന്നു. മോസ്കോ സെൻ പീറ്റേഴ്സ് നഗരങ്ങളിലൂടെ കറങ്ങി. വാസ്തവം പറഞ്ഞാൽ ലോക്ഡൗൺ ഉണ്ടാക്കിയ ശ്വാസംമുട്ടലിന് എങ്ങോട്ടെങ്കിലും പോയാൽ മതിയെന്ന് തോന്നിയപ്പോഴാണ് ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. അന്ന് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ച ഒരേയൊരു രാജ്യം റഷ്യ ആയിരുന്നു. കോ വിഡ് വ്യാപനത്തിന് ആദ്യഘട്ടത്തിൽതന്നെ സ്പുടനിക് വാക്സിൻ കുത്തിവച് പുടിൻ അദ്ദേഹത്തിൻറെ ജനങ്ങളെ സുരക്ഷിതമാക്കി. അതിനാൽ തന്നെ ലോകം കോവിഡിനെ പേടിച്ച് വാതിലടച്ചപ്പോഴും റഷ്യയിൽ വിദേശികൾക്ക് തടസ്സമുണ്ടായില്ല.”

താരദമ്പതികൾ ഇതുവരെ 35 രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. റിമ കല്ലിങ്കലിന് ഏറ്റവും പ്രിയപ്പെട്ട രാജ്യം ഇറ്റലി ആണ്. ഏതു രാജ്യത്ത് ചെന്നാലും അവിടെയുള്ള സ്ത്രീകളെ താൻ ശ്രദ്ധിക്കാറുണ്ട് എന്ന് റിമ പറഞ്ഞു. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണെന്നും താരം പറയുന്നു. ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമായ സ്ത്രീകളാണ് റഷ്യയുടെ എന്ന് താരം പറഞ്ഞു. എന്നാൽ യൂറോപ്പിലെ പല സ്ഥലത്തുനിന്നും തൻറെ നിറം കൊണ്ട് രൂക്ഷ നോട്ടങ്ങൾ താൻ നേരിട്ടിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തുന്നു. ഏതൊരു സ്ഥലത്തും റേസിസതോടെ നോക്കുന്ന ഒന്നോ രണ്ടോ പേർ ഉണ്ടാകും.

 

ഒന്നോ രണ്ടോ പേർ ഉള്ളതുകൊണ്ട് ആ രാജ്യം മോശമാകില്ല എന്നും റിമ പറയുന്നു. അങ്ങനെ ഒരു രാജ്യം മോശമാകില്ല എന്ന് പറയാൻ കാരണം, ഒരിക്കൽ ഒരു ടാക്സിയിൽ കയറിയപ്പോൾ അതിലേ ഡ്രൈവർ ഒരു സ്ത്രീ ആയിരുന്നു. വളരെ ബഹുമാനത്തോടെയും ആദരവോടെയും ആണ് അവർ സംസാരിച്ചത്. ഞാൻ പെട്ടെന്ന് തന്നെ അവരുമായി കൂട്ട് ആയി. റീത്ത് എന്നാണ് അവരുടെ പേര്. അതുകൊണ്ടുതന്നെ റഷ്യ എന്ന് കേട്ടാൽ റീത്തയുടെ മുഖം ഓർമ്മവരും

Abin Sunny

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

14 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

15 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

15 hours ago