Celebrity news

ചിത്രീകരണത്തിനിടെ സംവിധായകന്‍ ബാല തന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്തു.പടത്തിൽ നിന്നും പിന്മാറാനുള്ള കാരണം ഇതാണ്;മമിത ബൈജു

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് മമിത ബൈജു. സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്.ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ കളക്ഷന്‍ 70 കോടി കടന്നിരിക്കുകയാണ്.സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലായിരുന്നു മമിത അഭിനയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ തന്നെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മമിതയുടെ വാക്കുകള്‍ വൈറലാവുകയാണ്.

- Advertisement -

ക്ലബ് എഫ് എമ്മിന് ന്ല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം താന്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകള്‍ ക്ലാഷ് ആയതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് മമിത പറഞ്ഞത്. ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം മമിതയ്ക്ക് കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു. ”വില്ലടിച്ചാംപാട്ട് എന്നൊരു സംഭവമുണ്ട് അതില്‍. ഈ പരിപാടി ഞാന്‍ നേരത്തെ തന്നെ ചെയ്യുന്നതാണോ അതോ ഇപ്പോള്‍ കണ്ടപ്പോള്‍ ചെയ്യാന്‍ തോന്നിയിട്ട് ചെയ്യുന്നതാണോ എന്ന് ചോദിച്ചു. സ്ഥിരമായിട്ട് ചെയ്തു വരുന്നതാണെന്ന് പറഞ്ഞു. അപ്പോള്‍ ആ വഴക്കം എനിക്ക് വേണം. ഇത് അടിച്ചോണ്ട് വേണം പാടാന്‍. ഇത് അടിക്കുന്നതിന് പ്രത്യേക സ്റ്റൈലൊക്കെയുണ്ട്. നീ പുള്ളിക്കാരി ചെയ്യുന്നത് കണ്ടോ എന്ന് ചോദിച്ചു. ഞാന്‍ നോക്കുമ്പോള്‍ അവര്‍ എന്തോ ചെയ്യുന്നുണ്ട്. ഹാ എന്നാ പോയി ചെയ്‌തോ, ടേക്ക് പോകാം വാ എന്ന് പറഞ്ഞു” എന്നാണ് മമിത പറയുന്നത്.

 

പെട്ടെന്നായിരുന്നു. ഞാന്‍ റെഡിയായിട്ടില്ല. ഇവര്‍ പാടുന്നത് എന്താണെന്ന് പോലും എനിക്ക് മനസിലായിട്ടില്ല. മൂന്ന് ടേക്കിനുള്ളിലാണ് ഞാന്‍ അത് പഠിച്ചതും ചെയ്തതും. ഇതിനിടെ കുറേ ചീത്തയൊക്കെ കേട്ടു. സര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇങ്ങനൊക്കെ പറയും ഒന്നും കാര്യമാക്കണ്ട. ആ സമയത്ത് വിഷമമായേക്കും പക്ഷെ വിട്ടേക്കണം എന്ന്. അതുകൊണ്ട് ഞാന്‍ ആ സെറ്റില്‍ അങ്ങനെ തന്നെയായിരുന്നു നിന്നത്. പുറത്ത് വെറുതെ അടിക്കുകയൊക്കെ ചെയ്യുമായിരുന്നുവെന്നും മമിത പറയുന്നു.സൂര്യ സറിന് ഓള്‍റെഡി അറിയാം ബാല സാര്‍ എങ്ങനെയാണെന്ന്. അവര്‍ ഒരുമിച്ച് മുന്നേയും വര്‍ക്ക് ചെയ്തിട്ടുള്ളതാണല്ലോ. അതുകൊണ്ട് അവര്‍ തമ്മിലുള്ള റാപ്പോ രസകരമായിരുന്നു. പക്ഷെ നമ്മള്‍ക്കിത് പുതിയ അനുഭവമാണല്ലോ എന്നാണ് മമിത പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

6 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

6 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

6 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

6 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

7 hours ago