മലയാളികൾ ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യുന്നത് ബിഗ്ബോസ് വിശേഷങ്ങൾ ആണ്.ഇപ്പോൾ ഇതാ ഒരു വെളിപ്പെടുത്തല്‍ നടത്തി റെസ്മിന് ഞെട്ടിച്ചിരിക്കുകയാണ്. സഹമത്സരാര്‍ഥിയായ ശ്രീതുവിനോട് ക്രഷ് തോന്നിയെന്ന് പറഞ്ഞാണ് റെസ്മിന് തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്.ഇഷ്ടമാണെന്ന് നേരിട്ട് പറയാതെ വളഞ്ഞ് ചുറ്റി സംസാരിച്ചതോടെ പുറത്തും ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി. സ്വന്തം ജെന്‍ഡറിലുള്ള ആളോട് തോന്നിയ ഇഷ്ടം നിസാരമായി കാണേണ്ട വിഷയമല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വൈകൃതമായ ചിന്തകളോ ക്യാരക്ടറോ ഉണ്ടെങ്കില്‍ അത് ആദ്യമേ തന്നെ ആരോടെങ്കിലും പറയുകയാണ് വേണ്ടതെന്നാണ് ചിലര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.
പബ്ലിക് പ്ലാറ്റഫോംമില്‍ ആണ് സെയിം ജെന്‍ഡറില്‍ ഉള്ള ആളോട് ഇഷ്ട്ടം പ്രകടിപ്പിച്ചിരിക്കുന്നത്. അതായത് റെസ്മിനു അറിയാം വെളിയില്‍ ഉള്ള പ്രേക്ഷകര്‍ ഇത് അറിയുമെന്ന്. വെളിയില്‍ ഉള്ളവര്‍ മാത്രം അറിഞ്ഞാല്‍ മതി? അകത്തുള്ളവരും അറിയണ്ടേ?. റെസ്മിന് ഇഷ്ട്ടം പറഞ്ഞപ്പോള്‍ കൂടെ കിടന്നിരുന്ന ശ്രീതു പെട്ടന്ന് എഴുനേല്ക്കുന്നു. ശ്രീതു പെട്ടന്ന് അണ്‍കംഫര്‍ട്ടബിള്‍ ആയതു പോലെ തോന്നി. അതു വരെ ഇല്ലാത്ത ഒരു സെക്ഷ്യൂല് ടെന്‍ഷന്‍ സ്വാഭാവികമായിട്ടും അവിടെ ഉണ്ടാവും. ഇത്രേം നാള് ഫ്രണ്ട് ആയിട്ട് കണ്ട ഒരാള്‍ക്ക്. അതും സെയിം ജന്‍ഡറില്‍ പെട്ട ഒരാള്‍ക്ക് ഇങ്ങനെയൊരു ഇഷ്ട്ടം ഉണ്ടെന്ന് അറിയുമ്പോള്‍. എന്നാല്‍ ഇത് ആരോടും പറയരുത്. ട്രസ്റ്റ് കൊണ്ട് പറഞ്ഞത് ആണെന്ന് റെസ്മിന് പറയുന്നു.
വൈകൃതമായ ചിന്തകളോ ക്യാരക്ടറോ ഉണ്ടെങ്കില്‍ അത് ആദ്യമേ തന്നെ ഷോയുടെ തുടക്കത്തില്‍ ആരോടെങ്കിലും പറയുകയാണ് വേണ്ടത്. അല്ലാതെ അര ട്രൗസറുമിട്ട് പെണ്പിള്ളാരെ ഹഗ് ചെയ്യാനും തടവി കൊടുക്കാനും ദേഹത്തിരുന്ന് മസാജ് ചെയ്യുകയുമല്ല വേണ്ടത്. ശ്രീതുവിനോട് ക്രഷ് ആണ് പോലും. ലേശം ഉളുപ്പുണ്ടെങ്കില്‍ റെസ്മിനത് ഇപ്പോള്‍ പറയില്ല.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…