Film News

അവരെ തള്ളിയിട്ടത് പോലെ റബേക്കയെയും എടുത്തു പൂളില്‍ ഇടണം; വിവാഹ ദിവസം സുഹൃത്തുക്കളെ വെള്ളത്തില്‍ തള്ളിയിട്ടതിന് നടിക്കുന്നേരെ വിമര്‍ശനം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും തമ്മിലുള്ള വിവാഹം നടക്കുന്നത്. എറണാകുളം ഒരു ഹോട്ടലില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അടുത്ത ബന്ധുക്കളും അതുപോലെ സിനിമ-സീരിയല്‍ നിന്ന് നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -

ആഘോഷങ്ങള്‍ക്കിടെ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് റബേക്ക കൊടുത്ത പണിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിവിടുകയായിരുന്നു. ഇതിനിടെ നടി പ്രതീക്ഷയും ഹരിതയെ പൂളില്‍ നിന്നും കയറ്റാനായി കൈ കൊടുത്തു. എന്നാല്‍ ഹരിത പ്രതീക്ഷയെയും പൂളിലേക്ക് വലിച്ച് ഇടുകയായിരുന്നു. പിന്നീട് രണ്ടുപേരും പൂളില്‍ നിന്ന് കേറാന്‍ ശരിക്കും കഷ്ട്ടപെട്ടു എന്ന് തന്നെ പറയാം. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കാന്‍ ഒരുങ്ങി വന്ന തന്റെ സുഹൃത്തുക്കളെ ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് പൂളിലേക്ക് തള്ളിയിട്ടത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റബേക്ക ചെയ്തത് തെമ്മാടിത്തരം ആണെന്നും കമന്റ് വരുന്നു. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് മറ്റൊരു വിമര്‍ശനം. അവരെ വെള്ളത്തിലിട്ട് അതുപോലെ റബേക്കയെയും വെള്ളത്തില്‍ എടുത്തിടണും എന്നും വിമര്‍ശകര്‍ പറയുന്നു. അങ്ങനെ വീഡിയോയ്ക്ക് താഴെ നിരവധി വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നു കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു റബേക്കയുടെ വരവ്. ഇതിനുമുമ്പ് മറ്റു പരമ്പരകളില്‍ നടി അഭിനയിച്ചിരുന്നെങ്കിലും കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Anusha

Recent Posts

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

3 mins ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

14 mins ago

ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുനേ എല്ലാം തുറന്നു പറയും

മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ…

49 mins ago

അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്.ലാലേട്ടൻ വരെ ചിരിച്ചു

രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ്…

1 hour ago

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

1 hour ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

2 hours ago