Celebrity news

ആളൊരു മണ്ടൻ ആണ്.പണ്ടേ അവൻ ഒരു കോമാളിയാണ്, മസിൽ ഉണ്ടെന്നേ ഉള്ളൂ, പിണറായി വിജയനെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്

മലയാളികൾക്ക് ഏറെ സുപരിചിതമായ സംവിധായകനാണ് രഞ്ജിത്ത്.തനിക്ക് ഏറെ സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറയുന്നുണ്ട്.ഭീമൻ രഘു ചടങ്ങിൽ എഴുന്നേറ്റ് നിന്നതിനെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.ഭീമൻ രഘു എഴുനേറ്റ് നിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കി ഇല്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും ആ വ്യക്തിത്വം കൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. പണ്ടേ അവൻ ഒരു കോമാളിയാണ്, മസിൽ ഉണ്ടെന്നേ ഉള്ളൂ, ഞങ്ങൾ എത്രകാലം ആയി കളിയാക്കി കൊല്ലുന്ന ഒരാൾ ആണ്. ആളൊരു മണ്ടൻ ആണ്.

- Advertisement -

ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ ആർക്കും ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് അവൻ മറുപടി നൽകി. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു, ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് നിനക്ക് മനസിലായില്ലല്ലോ എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്- രഞ്ജിത്ത് പറയുന്നു.എന്തുകൊണ്ടാണ് തന്റെ കഥാപാത്രങ്ങളിൽ ആൽഫ മെയിൽ വേർഷനുകൾ ഉണ്ടായത് എന്ന ചോദ്യത്തിന് രഞ്ജിത്ത് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ആൽഫ മെയിൽ കഥാപാത്രങ്ങൾ ഉണ്ടായത് ചിലപ്പോൾ ഞാൻ വളർന്നുവന്ന സാഹചര്യങ്ങൾ കൊണ്ടാകാം. ഞാൻ കുട്ടിക്കാലം മുതൽ കാണുന്ന അമ്മാവന്മാരും ബന്ധുക്കളും ഒക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. ആൺ മേൽക്കോയ്മ കണ്ടാണ് ഞാൻ വളർന്നിട്ടുള്ളത്. വീട്ടിൽ ഒതുങ്ങിയിരുന്ന അമ്മമാരും ഒക്കെയാണ് ഉള്ളത്. ഇതൊക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ടാകാം. ഞാൻ അത്തരത്തിൽ ഉള്ള ആളാണോ എന്ന് എന്റെ കൂടെ ജീവിച്ച ആളുകൾക്കെ അറിയൂ തനിക്ക് അത് പറയാൻ ആകില്ല- രഞ്ജിത്ത് പറഞ്ഞു.അറുപതുകാലഘട്ടത്തിലും സ്ത്രീ പക്ഷ സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. ഈ കാലം ആ കാലം എന്നുപറയാൻ ആകില്ല. വലിയ വിപ്ലവ സ്വഭാവമുള്ള സിനിമകൾ പണ്ടും ഉണ്ടായിട്ടുണ്ട്.

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

2 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

3 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

3 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

4 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

5 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

5 hours ago