Film News

ന ഗ്ന ഫോട്ടോ തരുമോ? ഞാൻ എൻ്റേതും തരാം – ഇൻബോക്സിൽ മെസ്സേജ് അയച്ച ഞ രമ്പനെ തുറന്നുകാട്ടി ഗായിക രഞ്ജിനി ജോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രഞ്ജിനി ജോസ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഗായികമാരിൽ ഒരാൾ. മലയാളികൾക്ക് പ്രിയപ്പെട്ട ഒരുപാട് ഗാനങ്ങൾ ആലപിച്ചത് ഇവരാണ്. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട, ഹിന്ദി ഭാഷകളിൽ ഇവർ ഗാനം ആലപിച്ചിട്ടുണ്ട്.

- Advertisement -

മേലേവാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലൂടെ ആണ് ആദ്യമായി പിന്നണിഗാന മേഖലയിലേക്ക് രഞ്ജിനി കടന്നു വരുന്നത്. ഇതിനുപുറമേ മലയാളസിനിമയിൽ അഭിനേത്രി ആയും ടെലിവിഷൻ മേഖലയിൽ അവതാരിക ആയിട്ടും രഞ്ജിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സംഗീത മഹായുദ്ധം എന്ന പരിപാടി അവതരിപ്പിച്ചത് രഞ്ജിനി ആയിരുന്നു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർസ്റ്റാർ അൽടിമ, ഇന്ത്യൻ വോയ്സ് 2 എന്നീ പരിപാടികൾ അവതരിപ്പിച്ചത് രഞ്ജിനി ആയിരുന്നു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റെഡ് ചില്ലീസ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ഇവർ അവതരിപ്പിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തൻ്റെ ഇൻബോക്സിൽ മോശം സന്ദേശമയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“ന ഗ്ന ഫോട്ടോ തരാമോ?” എന്നാണ് ഒരു ഞ രമ്പൻ ചോദിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ഇൻബോക്സിൽ ആണ് ഇയാൾ ഈ കാര്യം ചോദിച്ചത്. നിരവധി ആളുകളാണ് താരത്തിന് പിന്തുണയുമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. ഇതുപോലുള്ള ആളുകളെ ഒറ്റപ്പെടുത്തണം എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

Athul

Recent Posts

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 mins ago

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

20 mins ago

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്.…

53 mins ago

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

1 hour ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

4 hours ago