Film News

മകര വിളക്ക് തെളിയിച്ച പോലെയാണ് അവൻ അടുത്തിരുന്നത്. തനിക്കൊരു ബാധ്യതയായി അവൻ. രമേശ് പിഷാരടി പറയുന്നത് കേട്ടോ?

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. ഒരിക്കൽ തീയേറ്ററിൽ പോയപ്പോൾ ഉണ്ടായ അനുഭവം വിവരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. ബാധ്യതയായി തോന്നിയ ഒരുപാട് പേരുണ്ട് എന്ന് താരം പറയുന്നു. നരൻ എന്ന ചിത്രം കാണാൻ തീയറ്ററിൽ പോയി.

- Advertisement -

അവിടെ ഒരു തൻറെ അടുത്ത് വന്നു വർത്തമാനം പറഞ്ഞു നിന്നു. ബാക്കിയുള്ളവർ കാണുമ്പോൾ ഇവൻ തൻറെ കൂടെ വന്നതാണ് എന്നെ പറയൂ. അല്ലെങ്കിൽ അവർക്ക് അങ്ങനെ തോന്നുകയുള്ളൂ. പക്ഷേ ഇവൻ തൻറെ കൂടെ വന്നവനല്ല. തനിക്ക് ഇവനെ അറിയുകയുമില്ല. കണ്ടു തൊട്ടടുത്ത് വന്ന് തീയേറ്ററിൽ ഇരിക്കുകയും ചെയ്തു ഇവൻ.

ഇവൻ കുറച്ചുകഴിഞ്ഞ് കടല വാങ്ങി കൊണ്ടുവരും. തനിക്ക് വെച്ച് നീട്ടും. താൻ അതിൽ നിന്ന് രണ്ടെണ്ണം തിന്നും. ഇവനും തിന്നും. ഒരു പച്ച ഷർട്ട് ആണ് അവൻ ഇട്ടത്. തീയേറ്ററിൽ ലൈറ്റ് ഓഫ് ചെയ്തപ്പോൾ ഇവൻറെ ഷർട്ട് തിളങ്ങുകയാണ്. ഇവനെ മാത്രം മകരവിളക്ക് തെളിഞ്ഞു നിൽക്കുന്നതുപോലെ തീയേറ്ററിൽ കാണാം.

അപ്പോൾ മുതൽ ഇവൻ തനിക്ക് ബാധ്യതയായി. ഒരു രക്ഷയും ഇല്ല. ഇൻറർ വില്ലിന് പുറത്തു പോയശേഷം ഇവനെ ഒട്ടും കാണുന്നുമില്ല. രക്ഷപ്പെട്ടു എന്ന് താൻ വിചാരിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഇവൻ വീണ്ടും നടന്നുവരുന്നു. ഇവൻ വരുമ്പോൾ തിയേറ്ററിൽ എല്ലാവരും കൈ അടിക്കുകയാണ് എന്ന് രമേശ് പിഷാരടി പറയുന്നു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

2 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

3 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago