മുംബൈ: സിനിമാ സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ വൈറലായിരുന്നു. നടി അന്‍ഷു റെഡ്ഡിയുടെ കാല്‍വിരലുകളില്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു വൈറലായത്.
രാം ഗോപാല്‍ വര്‍മ്മ തന്നെയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ സംവിധായകന് എതിരെ വലിയ വിമര്‍ശനം ആയിരുന്നു എത്തിയത്.
തനിക്ക് എതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിക്കുകയും നക്കുകയും ചെയ്തത് എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.
സംവിധായകന്റെ വിശദീകരണത്തിനും വിമര്‍ശനം നേടുകയാണ്. നിങ്ങള്‍ക്ക് നാണമില്ലേ എന്നാണ് സംവിധായകനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.് അതേസമയം എന്നും വിവാദങ്ങളുടെ കളിതോഴനാണ് രാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞ വര്‍ഷം ഇനായ സുല്ത്താനയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്ത വീഡിയോ ഏറെ വിവാദമായിരുന്നു.
രംഗീല ഗാനത്തില്‍ ഇനായയ്ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സ്വന്തം അക്കൌണ്ടില്‍ പങ്കിട്ട രാം ഗോപാല്‍ വര്‍മ്മ. അത് വിവാദമായപ്പോള്‍ വീഡിയില് താന്‍ അല്ലെന്ന് പറഞ്ഞിരുന്നു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…