Film News

ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാസ്റ്റാറിൻ്റെ മകൻ, ഈ ചിത്രത്തിൽ ഒരു സൂപ്പർതാരം ഉണ്ട്, ആരാണെന്ന് മനസ്സിലായോ?

ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. അവർ ഇപ്പോൾ എങ്ങനെ ഉണ്ട് എന്നും അവരുടെ കുട്ടിക്കാലം മുഖവുമായി സാദൃശ്യം ഉണ്ടോ എന്നും പരിശോധിക്കുന്നത് ആരാധകർക്ക് ഒരു ഹരം തന്നെയാണ്. ഇപ്പോൾ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. കേരളത്തിലും ധാരാളമാളുകൾ ഈ ചിത്രം ഷെയർ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ ഒരു സൂപ്പർ താരം ഒളിഞ്ഞിരിക്കുന്നുണ്ട്.

- Advertisement -

ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാസ്റ്റാർ ആയിരുന്നു ഒരു കാലത്ത് ചിരഞ്ജീവി. ഇപ്പോഴും തെലുങ്ക് സിനിമ ഭരിക്കുന്നത് ചിരഞ്ജീവിയും കുടുംബവും ആണെന്ന് പറയാം. ചിരഞ്ജീവിയുടെ മകനാണ് രാം ചരണ തേജ. രാം ചരൺനെ മലയാളികൾക്കും ഏറെ സുപരിചിതമാണ്. രാജമൗലി സംവിധാനം ചെയ്ത ധീര എന്ന ചിത്രത്തിലൂടെ ആണ് രാംചരൻ കേരളത്തിൽ തിളങ്ങുന്നത്. ആന്ധ്രാപ്രദേശിലും മിന്നുന്ന വിജയമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.

രാംചരൺ തേജയുടെ ആദ്യചിത്രമായിരുന്നു ചിരുത. 100 ദിവസം ആയിരുന്നു ഈ ചിത്രം ആന്ധ്രാപ്രദേശിൽ ഓടിയത്. തുടർന്നുവന്ന ചിത്രമായിരുന്നു ധീര. എന്നാൽ ഈ ചിത്രമായിരുന്നു കേരളത്തിൽ ആദ്യം മൊഴിമാറ്റി എത്തിയത്. ആയിരം ദിവസം തെലുങ്ക് തിയേറ്ററുകളിൽ കളിച്ച സിനിമയായിരുന്നു ധീര. കേരളത്തിലും ഈ ചിത്രം വലിയ വിജയമായിരുന്നു. 100 ദിവസത്തോളം ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ഓടി എന്നതാണ് ചരിത്രം.

ഇപ്പോൾ രാംചരൺ തേജയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളിൽ ആണ് ഈ ചിത്രങ്ങൾ ആദ്യം വന്നത്. വൈകാതെതന്നെ കേരള മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. താരത്തിന് കേരളത്തിലും നിരവധി ആരാധകർ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

4 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

4 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

5 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

5 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

6 hours ago