Film News

സസ്യാഹാരികളെ എല്ലാം പുച്ഛത്തോടെയാണ് കണ്ടിരുന്നത്, താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണം ഭാര്യ ലത; മനസ്സ് തുറന്ന് രജനികാന്ത്

താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കാന്‍ കാരണം ഭാര്യ ലത ആണെന്ന് രജനികാന്ത്. ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശീലങ്ങള്‍ ഉണ്ടായിരുന്നു.

- Advertisement -

അതെല്ലാം സ്‌നേഹം തന്ന് മാറ്റി എടുത്തത് ഭാര്യ ലതയാണ്. താന്‍ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കാന്‍ കാരണം ലതയാണെന്നും രജനികാന്ത് പറഞ്ഞു.ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രജനികാന്ത് ഇക്കാര്യം പറഞ്ഞത്.

തനിക്ക് ഇപ്പോള്‍ 73 വയസ്സായി, തന്റെ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ബസ് കണ്ടക്ടറായിരുന്നപ്പോള്‍, തെറ്റായ കൂട്ടുക്കെട്ടുകള്‍ കാരണം നിരവധി മോശം ശീലങ്ങള്‍ ഉണ്ടായിരുന്നു. അന്നൊക്കെ ദിവസവും രണ്ടുനേരം മട്ടന്‍ കഴിക്കുമായിരുന്നു.

നിത്യവും മദ്യപിക്കുമായിരുന്നു. എത്ര സിഗരറ്റാണ് വലിച്ചു കൂട്ടിയതെന്ന് പോലും അറിയില്ല. സിനിമയില്‍ വന്നതിനു ശേഷം ഇത് വര്‍ദ്ധിച്ചു. സിനിമയില്‍ വന്നതോടെ ദിവസവും രാവിലെ മട്ടണ്‍ സൂപ്പും അപ്പവും ചിക്കനും കഴിക്കുമായിരുന്നു.

സസ്യാഹാരികളെ എല്ലാം പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അവരൊക്കെ എന്താണ് കഴിക്കുന്നതെന്ന് എന്ന് വരെ അത്ഭുതപ്പെട്ടിരുന്നു. ഈ ദുശ്ശീലങ്ങള്‍ എല്ലാം മാറ്റിയെടുത്തത് ഭാര്യ ലതയാണ്.

ലത സ്‌നേഹം കൊണ്ട് മാറ്റിയെടുത്തു. സ്‌നേഹത്തോടെയും ശരിയായ ഡോക്ടര്‍മാരുടെയും സഹായത്തോടെയും തന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തു എന്നാണ് രജനികാന്ത് പറയുന്നത്.

സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായൊരു കോമ്പിനേഷനാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവര്‍ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ലെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

1 hour ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

1 hour ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

2 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

2 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

3 hours ago