Film News

ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടമായി, ഇതുപോലെ ഒരു പെണ്ണിനെ കെട്ടണമെന്ന് അപ്പോള്‍ തന്നെ പറയുകയും ചെയ്തു; താന്‍ ആഗ്രഹിച്ച ജീവിതം തന്നെ കിട്ടിയെന്ന് റഹ്‌മാന്‍

സംവിധായകന്‍ പത്മരാജന്റെ കണ്ടെത്തലായിരുന്നു നടന്‍ റഹ്‌മാന്‍. എണ്‍പതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു റഹ്‌മാന്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ ഇടവേള എടുത്തു. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ നായകന്‍, ഉപനായകന്‍ വേഷങ്ങള്‍ ചെയ്തു ഇദ്ദേഹം.

- Advertisement -

ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യം മെഹറുന്നിസയെ കുറിച്ചും ആണ് താരം പറയുന്നത്, ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് മെഹറുന്നിസയെ ഇഷ്ടമായെന്ന് നടന്‍ പറഞ്ഞു. അപ്പോള്‍ തന്നെ , കെട്ടുകയാണെങ്കില്‍ ഇതുപോലെ ഒരു പെണ്ണിനെ കെട്ടണമെന്ന് താന്‍ സുഹൃത്തിനോട് പറഞ്ഞുവെന്നും റഹ്‌മാന്‍ പറഞ്ഞു.

പിന്നെ സുഹൃത്താണ് അവരുടെ അഡ്രസ്സൊക്കെ തപ്പിയെടുത്ത് പോയി വീട്ടുകാരോട് സംസാരിച്ചത്. ആ സമയത്ത് വീട്ടില്‍ വിവാഹാലോചന നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. ബാച്ചിലര്‍ ലൈഫിലെ ഫ്രീഡം പോവുമോ എന്നൊക്കെയുള്ള ആശങ്കയായിരുന്നു അതിന്‍രരെ കാരണം.


വിവാഹം എന്നു പറഞ്ഞാല്‍ രണ്ടാം ജീവിതമാണ് , എന്നെപ്പോലെ ഒരാള്‍ക്ക് പെണ്ണ് കിട്ടില്ല എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ പെണ്ണ് ജീവിതത്തില്‍ വന്നു കഴിഞ്ഞാല്‍ ജീവിതം മാറും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് , എല്ലാം മാതാപിതാക്കളുടെ അനുഗ്രഹമാണ് റഹ്‌മാന്‍ പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് ശരിയായിരുന്നു , മനോഹരമായ ജീവിതം തന്നെ തനിക്ക് കിട്ടി എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

Anusha

Recent Posts

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

10 mins ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

55 mins ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

1 hour ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

2 hours ago

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

3 hours ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

6 hours ago