അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അവതരിപ്പിച്ച് എത്തിയ വെബ് സീരിസ് ക്വിനിന്റെ രണ്ടാം സീസണ് ചിത്രീകരണം ഉടന്‍. തെന്നിന്ത്യയിലെ സൂപ്പര്‍ നായിക രമ്യാ കൃഷ്ണനാണ് ക്വിനില്‍ നായികയായി എത്തിയത്.
വെജ് സീരിസിന്റെ രണ്ടാം സീസണിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്.
ഗൗതം മേനോന്, പ്രസാത് മുരുകേശന് എന്നിവരുടെ സംവിധാനത്തില്‍ എത്തിയ ക്വീന്‍ വെബ് സീരിസ് ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ വന്‍ വിജയമാണ് നേടിയത്. ബാഹുബലി അടക്കമുള്ള ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച രമ്യയ്ക്ക് ഒപ്പം നടി ശക്തി ശേശാദ്രിയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഏറെ പ്രേക്ഷക പ്രശംസയും നിരൂപക സ്വീകാര്യതയും കൈവരിച്ച ഒന്നാം സീസണ് മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
അനിത ശിവകുമാരിണിയടെ പുസ്കതത്തെ ആസ്പതമാക്കിയാണ് ജയലളിതയുടെ ജീവിതം വെബ്സീരിസായി എത്തിയത്.സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാഡമി ക്രിയേറ്റീവ് അവാര്‍ഡുകളില്‍ മികച്ച ഒറിജിനല്‍ സീരീസിനുള്ള പുരസ്കാരം ക്വീന്‍ നേടിയതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നു.
അടുത്ത സീസണ് പറയുന്നത് ജയലളിതയുടെ ബാല്യവും സ്കൂള്‍ ജീവിതവും , സാമ്പത്തിക പ്രശ്നങ്ങളും, ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എത്തിയ ജയലളിതയുടെ ജീവിതവുമെല്ലാം ആയിരിക്കും.
മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…
മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…