Film News

ഏതാണാ കുട്ടി, പതിവായി ഇവിടെ തന്നെയാണല്ലോ എന്നായിരുന്നു ഗൗരവം കലർന്ന മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടിയുടെ ആ കടുത്ത ആരാധിക ഇന്ന് ആരാണെന്ന് അറിയുമോ?

പി ടി റത്തീന എന്ന പേര് കേട്ടാൽ ഒരു പക്ഷേ മലയാളി സിനിമാ പ്രേക്ഷകർക്ക് മനസ്സിലാവണമെന്നില്ല. എന്നാൽ പുഴു എന്ന സിനിമ മലയാളികൾ ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിൻറെ സംവിധായിക എന്ന് പറഞ്ഞാൽ പ്രേക്ഷകർ ചിലപ്പോൾ പിടി കിട്ടിയേക്കാം. റത്തീനയുടെ ചരിത്രവും പ്രേക്ഷകർക്ക് അറിയണമെന്നില്ല. ഒരു പതിറ്റാണ്ട് മുൻപുവരെ നടൻ മമ്മൂട്ടിയുടെ സെറ്റുകളിൽ സ്ഥിരമായി എത്തിയിരുന്ന ശല്യകാരിയായ ഒരാരാധിക എന്ന് വേണമെങ്കിൽ റത്തീനയെ വിശേഷിപ്പിക്കാം.

- Advertisement -

സെറ്റിൽ അങ്ങനെ പരക്കെ ശല്യം എന്നു പറയാനും പറ്റില്ല. എങ്കിലും മമ്മൂട്ടിയുടെ നോട്ടം എത്തുന്ന സ്ഥലത്തൊക്കെ കക്ഷി ഉണ്ടാകും. അങ്ങനെയാണ് ഒരിക്കൽ മമ്മൂട്ടി തന്നെ കക്ഷിയെ കുറിച്ച് അന്വേഷിച്ചത്. ഏതാണ് ആ കുട്ടി? പതിവായി ഇവിടെ തന്നെയാണല്ലോ എന്നായിരുന്നു ചോദ്യം. ഇതോടെ സിനിമയുടെ അണിയറ പ്രവർത്തകർ കക്ഷിയെ മമ്മൂട്ടിയുടെ മുൻപിൽ ഹാജരാക്കി. സ്ഥിരമായി മെസേജുകൾ അയച്ച വെറുപ്പിക്കുന്ന ആ വ്യക്തി താനാണ് എന്ന് റത്തീനയുടെ തുറന്നുപറച്ചിൽ. ഒരാവശ്യമാണ് കക്ഷി മുന്നോട്ട് വെച്ചത്. മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യണം. പത്തുവർഷങ്ങൾ കഴിയുമ്പോൾ ആ ആഗ്രഹം സഫലം ആയിരിക്കുകയാണ്.

പുഴു എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുന്നു. ഇന്നോളം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ചിത്രത്തിൽ താരം ചെയ്യുന്നത്. സിനിമയുടെ പ്രദർശനത്തിനു മുൻപ് തന്നെ ചിത്രം ചർച്ചാവിഷയം ആയതാണ്. മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഒരു കട്ട മമ്മൂക്ക ഫാൻ ആണ് താനെന്ന് എന്ന് റത്തീനയും സമ്മതിക്കുന്നു. സിനിമ തലയ്ക്കുപിടിച്ച കാലം മുതൽ മുതൽ ഒരേയൊരു നായകനായുള്ള മമ്മൂക്കയാണ് എന്ന് റത്തീന പറയുന്നു.

നിരന്തരമായ പരിശ്രമങ്ങളിലൂടെ ആണ് ഈ സ്വപ്നം സാധ്യമായത് എന്ന് റത്തീന പറയുന്നു. പ്രദർശനത്തിന് എത്തും മുൻപ് തന്നെ പ്രേക്ഷക ചർച്ചകളിൽ നിറയാൻ പുഴു എന്ന ചിത്രത്തിന് ഭാഗ്യം ലഭിച്ചു എന്നും റത്തീന കൂട്ടിച്ചേർത്തു. സിനിമ വീടുള്ള ചിന്തകളൊന്നും തന്നെ തനിക്കില്ല എന്ന് റത്തീന പറഞ്ഞു.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

7 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

7 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

8 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

8 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

8 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

9 hours ago