Film News

ഇതെന്താ രാജാരവിവർമ്മ ചിത്രങ്ങളാണോ? വൈറലായി സാന്ദ്ര തോമസിൻ്റെ കുടുംബചിത്രം.

സാന്ദ്ര തോമസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു നിർമാതാവ് എന്ന നിലയിലും നടിയെന്ന നിലയിലും എല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് സാന്ദ്ര. നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര അഭിനയത്തിലേക്ക് കടക്കുന്നത് . ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
താരം നിർമ്മാണം തുടങ്ങുന്നത് നടനും സംവിധായകനുമായ വിജയ് ബാബുവിന് ഒപ്പമായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ പങ്കാളി. ഇരുവരും 2016 ലാണ് വിവാഹിതരായത്.

- Advertisement -

സാന്ദ്ര സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം ആക്ടീവ് ആണ്. ആരാധകരുമായി തൻറെയും മക്കളുടെയും എല്ലാം വിശേഷങ്ങൾ പങ്കുവയ്ക്കാൻ സാന്ദ്ര ശ്രദ്ധിക്കാറുണ്ട്.
മക്കൾ ഉണ്ടായതിൽ പിന്നെ കൂടുതലായും മക്കളുടെ വിശേഷങ്ങൾ ആണ് താരം പങ്കു വയ്ക്കാറ്. ഇരട്ടക്കുട്ടികളാണ് ആണ് സാന്ദ്ര വിൽസൺ ദമ്പതികൾക്ക്. ഉമ്മിണിത്തങ്ക ഉമ്മുക്കുലുസു എന്നാണ് മക്കളെ ഇരുവരും വീട്ടിൽ വിളിക്കുന്നത്.

മക്കളുടെ വിശേഷങ്ങളും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് മക്കൾക്ക് ഉള്ളത്. ഇപ്പോഴിതാ ഇതാ മറ്റ് ചില ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുടുംബത്തോടൊപ്പമുള്ള സാന്ദ്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. മക്കളുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ബംഗാളി തീമിൽ താരം ഫോട്ടോ ഷൂട്ട് നടത്തിയത്. എന്തായാലും ആരാധകർ ചിത്രം ഏറ്റെടുത്തു.

നിരവധി രസകരമായ കമൻറുകൾ ഈ ചിത്രത്തിന് വരുന്നുണ്ട്. ഇതിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമയിൽ വീണ്ടും സജീവമാവുകയാണ് സാന്ദ്ര ഇപ്പോൾ. പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി മലയാളത്തിൽ സജീവമാകാൻ ആണ് താരം തീരുമാനിച്ചിരിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനി എന്നാണ് ഈ കമ്പനിക്ക് പേരിട്ടിരിക്കുന്നത്.

Abin Sunny

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

8 mins ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

2 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

2 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

13 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

14 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

14 hours ago