Film News

‘അവൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാവരുത് എന്നാണ് താൻ ആഗ്രഹിച്ചത്. ‘ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ വെളിപ്പെടുത്തുന്നു. നിസ്വാർത്ഥനായ മനുഷ്യൻ എന്ന് പ്രേക്ഷകരും.

മലയാളികളുടെ പ്രിയ നടിയാണ് കീർത്തി സുരേഷ്. പ്രശസ്ത നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മലയാളത്തിലെ മുൻകാല നടിമാരിൽ ഒരാളായ മേനകയുടെയും മകളാണ് കീർത്തി. സിനിമയിൽ വളരെ സജീവമാണ് കീർത്തി. എങ്കിലും ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. കൂടുതലും തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം ഇപ്പോൾ സജീവം. താരമായി ഏറ്റവും ഒടുവിൽ എത്തിയ മലയാള ചിത്രമാണ് വാശി.

- Advertisement -

ടോവിനോ തോമസ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. സാമാന്യം തരക്കേടില്ലാത്ത പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. മകളുടെ അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണ് അച്ഛൻ സുരേഷ് കുമാർ. കീർത്തി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കുബേരൻ. ഊട്ടിയിൽ വെച്ചായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.

ആ സമയത്ത് ഉറക്കം എഴുന്നേറ്റ് സെറ്റിൽ എത്താൻ മകൾക്ക് വലിയ ആവേശമായിരുന്നു എന്ന് സുരേഷ് കുമാർ പറയുന്നു. പക്ഷേ തൻറെ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു എന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. തന്റെ മകൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് താൻ ആഗ്രഹിച്ചിരുന്നു. സുരേഷ് കുമാർ പറയുന്നു.

പക്ഷേ ഇപ്പോൾ അവളെ ഓർത്ത് താൻ ഭയപ്പെടുന്നില്ല. കാരണം സിനിമയോടുള്ള കീർത്തിയുടെ കുറിച്ച് ഓർക്കുമ്പോൾ തനിക്ക് വലിയ അഭിമാനം ഉണ്ട്. സുരേഷ് കുമാർ പറയുന്നു. എന്തായാലും ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

Abin Sunny

Recent Posts

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

1 hour ago

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

4 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

4 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

6 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

6 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

6 hours ago