Film News

ആ ചിത്രത്തിൽ അങ്ങനെയൊന്നുമില്ല. ഭീഷ്മപറവും പോലെയുള്ള ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിക്കരുത്. പ്രശസ്ത സംവിധായകൻ പറയുന്നത് കേട്ടോ?

പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാമൂഹ്യപ്രസക്തിയുള്ള ചിത്രങ്ങളാണ് മമ്മൂട്ടി മോഹൻലാലും അടക്കമുള്ള നടന്മാർ ചെയ്യേണ്ടത് എന്ന് ഇദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചത്. പഴയകാല ചിത്രമായ അച്ഛനും ബാപ്പയും എന്ന സിനിമ മമ്മൂട്ടിയെ വെച്ച് പുനർനിർമ്മിക്കാൻ തനിക്ക് ആഗ്രഹമുണ്ട്.

- Advertisement -

മമ്മൂക്കയെ കിട്ടിയാൽ അത് ചെയ്യണം എന്നാണ് ആഗ്രഹം. വളരെയേറെ സാമൂഹ്യ പ്രസക്തി ഇപ്പോഴുമുള്ള ചിത്രമാണ് അത്. കൊട്ടാരക്കര ശ്രീധരൻ നായർ ചെയ്ത ഒരു കഥാപാത്രമുണ്ട് അതിൽ. ഈ കാലത്ത് മമ്മൂട്ടിക്ക് മാത്രമേ അത് ചെയ്യുവാൻ സാധിക്കുകയുള്ളൂ. സാമൂഹ്യപ്രസക്തിയുള്ള സിനിമകൾ മമ്മൂട്ടി മോഹൻലാലും കൂടുതലായി ചെയ്യണം. കൊമേഴ്സിൽ ചിത്രങ്ങൾ ഒരുപാട് ചെയ്ത് അവരൊക്കെ വളരെ എസ്റ്റാബ്ലിഷ് ആയ നടന്മാരാണ്.

ഇനി സമൂഹത്തിനു വേണ്ടിയുള്ള ചിത്രങ്ങളാണ് അവർ ചെയ്യേണ്ടത്. ഭാവി തലമുറയ്ക്ക് ആവശ്യമാകുന്ന തരത്തിലുള്ള ചിത്രങ്ങൾ ചെയ്യണം. ഭീഷ്മ പോലെയുള്ളത് കൊമേഴ്സ്യൽ ചിത്രങ്ങളാണ്. നമ്മുക്ക് ചെയ്തതുകൊണ്ട് അത് അങ്ങനെയായി.

താൻ സിനിമയെ വിമർശിക്കുകയല്ല. പക്ഷേ ആ സിനിമയിൽ സമൂഹത്തിന് ഒരു സന്ദേശം ഉണ്ട് എന്ന് പറയാൻ പറ്റില്ല. അത് നല്ലൊരു എന്റർടൈനർ മാത്രമാണ്. ഇപ്പോഴത്തെ പ്രേക്ഷകർ അഗ്രസീവ് മൂഡിലുള്ള ചിത്രങ്ങളാണ് ഇഷ്ടപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

6 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

7 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

8 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

8 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

9 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

11 hours ago