Film News

‘ കൊടുത്ത കാശ് തിരിച്ചെടുക്കാൻ പറഞ്ഞ വ്യക്തിയാണ് സുകുമാരൻ. മല്ലികയ്ക്ക് പോലും അറിയാത്ത ചില കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.’ വെളിപ്പെടുത്തലുമായി നിർമ്മാതാവ് കെ ജി നായർ.

പണത്തേക്കാൾ ഉപരി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരൻ എന്ന് പറയുകയാണ് നിർമ്മാതാവായ കെ ജി നായർ. ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഇങ്ങനെ സംസാരിച്ചത്. പണത്തിന് ഉപരി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. സുകുമാരൻ അഹങ്കാരി ആണെന്ന് പലരും പറയാറുണ്ട്. പക്ഷേ അങ്ങനെയുള്ള ഒരു വ്യക്തിയല്ല അദ്ദേഹം.

- Advertisement -

നിർമ്മാതാവ് ആയിട്ടുള്ള ജീവിതത്തിൽ തന്നോട് പണത്തെപ്പറ്റി സംസാരിക്കാത്ത രണ്ടുപേരാണ് ഉള്ളത്. ഒന്നു സുകുമാരനും, മറ്റേത് ഗണേശനും ആണ്. ഒരിക്കൽ സിനിമയുടെ സമയത്ത് അദ്ദേഹത്തിന് പണം നൽകുവാൻ ഉണ്ടായിരുന്നില്ല. പിന്നീട് അത് നൽകുവാൻ വേണ്ടി താൻ വീട്ടിലേക്ക് ചെന്നു. എന്നാൽ അദ്ദേഹം ആ പണം കൈപ്പറ്റിയില്ല.

നീ ഇതു കൊണ്ടുപോയിക്കോ, വീട്ടിൽ ആവശ്യങ്ങൾ ഉള്ളതല്ലേ എന്ന് പറഞ്ഞ് അദ്ദേഹം പൈസ മുഴുവൻ തിരിച്ചു തന്നു. സാധാരണ ബാക്കിയുള്ളവർ 5 രൂപയുണ്ടെങ്കിൽ പോലും തിരിച്ചു ചോദിക്കുന്നവരാണ്. അദ്ദേഹത്തിന് ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്നു എന്ന കാര്യം മരണശേഷമാണ് മല്ലിക പോലും അറിയുന്നത്. ആദ്യ സമയങ്ങളിൽ അവർക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത് അതിനാൽ ആണ്. മല്ലികയും, ജഗദീഷും, മണിയൻപിള്ള രാജുവും താനും ഒരുമിച്ച് പഠിച്ചവരാണ്.

സുകുമാരന്റെ മക്കളിൽ ആർക്കാണ് അദ്ദേഹത്തിൻറെ സ്വഭാവം കിട്ടിയത് എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നൽകി. സ്വഭാവം രണ്ടുപേർക്കും കിട്ടിയിട്ടുണ്ട്. സ്നേഹക്കൂടുതൽ ഉള്ളത് ഇന്ദ്രജിത്തിനാണ്. എവിടെ കണ്ടാലും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. എന്നാൽ പ്രാധാന്യം കൂടുതലുള്ളത് രാജുവിനാണ്. ചിലപ്പോൾ നിർമ്മാതാവ് ആയത് കൊണ്ടാവാം ഒരു വാക്കു പറഞ്ഞാൽ വാക്കാണ് എന്നും അദ്ദേഹം പറയുന്നു.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

7 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

7 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

8 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

9 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

10 hours ago