Film News

തന്നെ ആ രീതിയിൽ അഭിസംബോധന ചെയ്തു. പൊട്ടിത്തെറിച്ച് പ്രിയങ്ക ചോപ്ര. പറഞ്ഞത് സത്യമല്ലേ എന്ന് നിരവധി ആളുകൾ.

ബോളിവുഡിലെ പ്രശസ്ത നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി വർഷങ്ങളായി ബോളിവുഡിലെ മുൻനിര നായികയായിരുന്ന പ്രിയങ്ക. പിന്നീട് താരം നിക്ക് ജോഹനാസ് എന്ന ഗായകനെ വിവാഹം ചെയ്തു. ഇപ്പോൾ ലോസ്ആഞ്ചലസിൽ ആണ് താരം താമസിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്. നിരവധി ആരാധകർ ദമ്പതികൾക്ക് ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് പ്രിയങ്ക.

- Advertisement -

വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രിയങ്ക പങ്കുവച്ച ചില കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്ക്രീൻഷോട്ട് താരം പങ്കുവെച്ചിട്ടുണ്ട്. അതിൽ നിക്ക് ജോഹനാസ് ഭാര്യ എന്നാണ് താരത്തെ അഭിസംബോധന ചെയ്തത്. ഇതിനെതിരെ കടുത്ത പ്രതികരണമാണ് പ്രിയങ്ക നടത്തുന്നത്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറി യിലൂടെയാണ് താരം ഇത് പങ്കുവെച്ചത്.

സ്ത്രീകൾക്ക് എന്തുകൊണ്ട് ഈ ഒരു അവസ്ഥ നേരിടേണ്ടി വരുന്നു എന്ന് താരം ചോദിക്കുന്നു. പോസ്റ്റിൽ ഭർത്താവിനെയും താരം ടാഗ് ചെയ്തു. എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നിനെ പ്രമോട്ട് ചെയ്യുകയാണ്. അതിൽ ഒരാളുടെ ഭാര്യ എന്നാണ് തന്നെ അഭിസംബോധന ചെയ്യുന്നത്. വളരെ രസകരം ആയിട്ടാണ് അത് തോന്നുന്നത്. മെട്രിക്സ് റിസറക്ഷൻ എന്ന സിനിമയുടെ ഭാഗമായിരുന്നു താരം.

വളരെ ആവേശത്തോടെയാണ് ഭർത്താവ് ആ വാർത്ത സ്വീകരിച്ചത് എന്ന് താരം പറയുന്നത്. ഇന്ത്യയിലും താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. ബോളിവുഡിലൂടെയാണ് താരം അരങ്ങേറുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് താരത്തിനുണ്ട്.

Abin Sunny

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

5 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

5 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

5 hours ago