ഒരിക്കൽ ബോളിവുഡിലെ മുൻനിര നടിയായിരുന്നു പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹോളിവുഡിൽ ആണ് താരം സജീവം. പല നടിമാരെപ്പോലെ താരവും പ്ലാസ്റ്റിക് സർജറിക്ക് വിധേയമായിട്ടുണ്ട്. ഒരിക്കൽ താരത്തിലെ പ്ലാസ്റ്റിക് ചോപ്ര എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയങ്കാചോപ്ര. താരം പറയുന്നത് ഇങ്ങനെ.
നേസൽ കാവിറ്റിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇത് ശ്വാസ തടസത്തിന് കാരണമാവും ആയിരുന്നു. ഇതിൽ നിന്നും മുത്ത് ആകുവാൻ വേണ്ടി സർജറി നടത്തുവാൻ തീരുമാനിച്ചു. 2000 ത്തിൻ്റെ തുടക്കത്തിൽ ആയിരുന്നു ഇത്. ലോക സുന്ദരി പട്ടം നേടിയതിനു പിന്നാലെ ആയിരുന്നു ഇത്. പോളിപ്പ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടർ അബദ്ധത്തിൽ മൂക്കിൻറെ പാലവും ഷേവ് ചെയ്യുകയായിരുന്നു.
ഇതോടെ മൂക്കിൻറെ പാലം തകർന്നു. സർജറിക്കുശേഷം ബാൻഡേജ് മാറുന്ന സമയത്ത് ആയിരുന്നു ആ പിഴവ് തിരിച്ചറിയുന്നത്. താനും അമ്മയും ശരിക്ക് ഭയന്നുപോയി. തൻറെ യഥാർത്ഥ മൂക്ക് പോയിരുന്നു. തൻറെ മുഖം മൊത്തം മാറിപ്പോയി. താനല്ലാതെ ആയി മാറിയിരുന്നു. അതിയായ സങ്കടവും പ്രതീക്ഷകൾ നശിക്കുകയും ചെയ്തിരുന്നു.
കണ്ണാടിയിൽ നോക്കുമ്പോൾ തീർത്തും അപരിചിതയായ പെൺകുട്ടിയെ കാണുന്നതുപോലെ ആയിരുന്നു. ആതിര ചെടിയിൽനിന്നും ഉടനെയൊന്നും കര കയറാൻ പറ്റില്ല എന്നു തോന്നി. പിന്നാലെ മാധ്യമങ്ങൾ താരത്തെ പ്ലാസ്റ്റിക് ചോപ്ര എന്ന് വിളിക്കുകയായിരുന്നു. വിശദീകരണം നൽകാൻ തയ്യാറായിരുന്നു എങ്കിലും പരസ്യമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നതിൽ താൻ നിയന്ത്രണം വെച്ചു. പ്രിയങ്ക ചോപ്ര പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…
ബിഗ് ബോസ് ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്. 5 ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഈ സീസണിലെ വിജയി ആരാണ്…
മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…
തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…
ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…
ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…