Film News

എല്ലാവര്‍ക്കും വേണ്ടത് അതായിരുന്നു, ഒടുവില്‍ എനിക്ക് നോ പറയേണ്ടി വന്നു;പ്രിയ വാര്യര്‍ തുറന്ന് പറയുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കലിലൂടെ ശ്രദ്ദ പിടിച്ചു പറ്റിയ താരം ലോകം എമ്പാടും ആരാധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു.

- Advertisement -

എന്നാല്‍ കണ്ണിറുക്കല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന് പറയുകയാണ് പ്രിയ വാര്യര്‍. സിനിമയിലെ ടൈപ്പ് കാസ്റ്റിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ വാക്കുകള്‍.

കണ്ണിറുക്കല്‍ ഹിറ്റായതിന് ശേഷം തനിക്ക് നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നു.നിരവധി പരസ്യങ്ങളില്‍ കണ്ണിറുക്കല്‍ ആവര്‍ത്തിക്കേണ്ടിയും വന്നു. ഒടുവില്‍ അത് എന്നെക്കൊണ്ട് ചെയ്യിക്കരുത് എന്ന് പറയേണ്ട സാഹചര്യം വന്നു എന്നാണ് പ്രിയ പറയുന്നത്.

ഞാന്‍ അധികം സിനിമകളൊന്നും ചെയ്യാത്തത് കൊണ്ട് ഞാന്‍ ടൈപ്പ് കാസ്റ്റ് ആയെന്ന് പറയാന് കഴിയില്ല. എന്നാല്‍ ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ശേഷം എനിക്ക് വന്ന എല്ലാ പരസ്യങ്ങളിലും ബ്രാന്‍ഡ് പ്രമോഷനുകളിലും അവര്‍ക്ക് വേണ്ടിയിരുന്നത് കണ്ണിറുക്കലായിരുന്നു.

‘, ഏത് പരസ്യം ചെയ്താലും അതിന്റെ അവസാനം അവര്‍ക്ക് ഒരു കണ്ണിറുക്കല്‍ വേണം. രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ ഇനി എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്, ഞാന്‍ ചെയ്യില്ല എന്ന് പറയേണ്ടി വന്നു,’ എന്നാണ് പ്രിയ പറയുന്നത്.

അതേസമയം വളരെ കുറച്ച് ചിത്രങ്ങളാണ് പ്രിയ ചെയ്തതെങ്കിലും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്.

വി.കെ പ്രകാശ് പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം. മംമ്ത മോഹന്ദാസ്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നു.

മലയാളത്തില്‍ പ്രിയയുടെ മൂന്നാമത്തെ ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 4 ഇയേഴ്സ്സാണ് രണ്ടാമത്തെ ചിത്രം. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രിയയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

 

Abin Sunny

Recent Posts

കിളി കൂടുകൂട്ടുന്നത് പോലെയാണ് ഞാൻ ഈ വീട് വെച്ചത്, ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് നിർമിച്ച വീട് പൊളിക്കുന്നു, സങ്കടം അറിയിച്ചു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…

5 mins ago

ജിമ്മിൽ വച്ചാണ് ഞാനും ജിൻ്റോ ചേട്ടനും പരിചയപ്പെടുന്നത്, 2 വർഷത്തെ പരിചയം മാത്രമേ ഉള്ളൂ പുള്ളിയുമായി – ഇതാണോ ജിൻ്റോയുടെ അമേരിക്കൻ കാമുകി?

ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…

21 mins ago

ജൂൺ 26ന് വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്, അത് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ ആരതി പറയുന്നത്, റോബിൻ-ആരതി ബന്ധത്തിൽ പുതിയ ട്വിസ്റ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…

36 mins ago

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ വീട് വിലയ്ക്ക് വാങ്ങി കേരള സ്റ്റോറി നായിക, നടി നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെ

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…

48 mins ago

ഞാൻ തലയില്‍ മുണ്ടിട്ട് പോകുമെന്ന് ജാസ്മിൻ.എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.ഗബ്രി വിഷയം സംസാരിച്ച് ജാസ്മിൻ

ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത്…

4 hours ago

എന്റെ ഉമ്മി ഫേക്ക് അല്ല.ജിന്റോയ്‌ക്കെതിരെ സംസാരിച്ചതിന് സൈബര്‍ അറ്റാക്ക്; ജിന്റോയെ ഇഷ്ടമെന്ന് ഉമ്മി പറഞ്ഞത് ഈ കാരണങ്ങൾ കൊണ്ടാണ്

ബിഗ് ബോസ് വീട്ടില്‍ വച്ച് ജി്‌ന്റോയ്‌ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…

4 hours ago