Film News

സമൂഹമാധ്യമങ്ങളിൽ പരസ്യമായി മു ലക്കണ്ണ് പ്രദർശിപ്പിച്ചു, പൃഥ്വിരാജിനെതിരെ സുപ്രീം കോടതി അഭിഭാഷക

സ്ത്രീകൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കുമ്പോൾ അതിനു താഴെ വന്ന് ചൊറി കമൻ്റുകൾ ഇടുക എന്നത് മലയാളികളുടെ ര ക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് ഇപ്പോൾ. ഏതെങ്കിലും ഒരു നടി കുറച്ച് ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങൾ പങ്കു വെച്ചാൽ അതിനു താഴെ പോയി സംസ്കാരം എന്താണെന്ന് പഠിപ്പിക്കുക, നടിയുടെ വീട്ടുകാരെ പുല ഭ്യം പറയുക ഇതെല്ലാം ഇന്ന് മലയാളികളുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് ഇവറ്റകൾ കമൻറുകൾ നടത്തുക. ഇതിൽ അധികവും കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മാവന്മാരും അമ്മായിമാരും ആണ് എന്നതും ശ്രദ്ധേയമാണ്.

- Advertisement -

എന്നാൽ പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരും ഇവരുടെ കൂട്ടത്തിൽ ധാരാളമുണ്ട്. പ്രായത്തിൽ മാത്രമാണ് ഇവറ്റകൾ ചെറുപ്പം. എന്നാൽ ചിന്താഗതിയിൽ നമ്മുടെ നാട്ടിലെ അമ്മാവന്മാരെക്കാളും പുരാതനമാണ് ഇവറ്റകളുടെ തല ച്ചോർ. അടുത്തിടെ നടി അനശ്വര രാജൻ അവരുടെ പതിനെട്ടാം പിറന്നാളിന് പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആയിരുന്നു ആങ്ങളമാർ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ജന്തുക്കൾ കമൻ്റ് ചെയ്തത്. താരം തന്നെ ഇതിന് മറുപടിയുമായി വന്നിരുന്നു പിന്നീട്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. മേൽവസ്ത്രമില്ലാതെ ആയിരുന്നു പൃഥ്വിരാജ് ചിത്രം പങ്കു വച്ചത്. ഇപ്പോൾ ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സുപ്രിം കോടതി അഭിഭാഷക. ഫേസ്ബുക്കിൽ ആയിരുന്നു ഇവർ ഈ പോസ്റ്റ് പങ്കുവെച്ചത്. അടുത്തിടെ ഇത്തരത്തിൽ ഒരു ഫോട്ടോ പങ്കുവെച്ചതിന് രഹന ഫാത്തിമക്ക് എതിരെ നടപടി ഉണ്ടായിരുന്നു. അവർക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളത് എന്നും ഇവർ ചോദിക്കുന്നു. പോസ്റ്റ് വായിക്കാം:

നിരവധി ആളുകളാണ് ഇവർ പോസ്റ്റിൽ അഭിപ്രായപ്പെട്ട കാര്യത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾ പോസ്റ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. ധാരാളം പേർ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്. എന്തായാലും പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ മറ്റൊരു പോസ്റ്റും ഇതുപോലെ തരംഗം ആയിരുന്നു. ഇവിടെ വായിക്കാം:

Athul

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

17 mins ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

40 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

58 mins ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

6 hours ago