Film News

എന്റെ മോളുടെ കളിപ്പാട്ടങ്ങൾ കൊണ്ടുപോവല്ലേ എന്ന് അഭ്യർത്ഥിച്ച് പ്രിത്വിരാജ്.

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് പ്രിത്വിരാജ്. സിനിമയോടുള്ള ആത്മാർത്ഥത അദ്ദേഹം ഇതിനകം തെളിയിച്ചതുമാണ്. ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിൽ പൂർത്തിയാക്കി മടങ്ങിയത് ഈ ലോക്ഡൗൻ സമയത്തായിരുന്നു. ഇടയ്ക്ക് പ്രതിസന്ധിയുണ്ടായിരുന്നുവെങ്കിലും അവയെ തരണം ചെയ്ത് ചിത്രീകരണം തീര്‍ത്തതിന് ശേഷമായാണ് ഷൂട്ടിംഗ് സംഘം തിരിച്ചെത്തിയത്.

- Advertisement -

പൃഥ്വിരാജ് വിദേശത്തേക്ക് പോയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു അലംകൃത. എന്നാണ് ഡാഡ തിരിച്ചുവരുന്നതെന്നായിരുന്നു ആലി ചോദിച്ചത്. തനിക്കും പൃഥ്വിയെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഇതാദ്യമായാണ് ഇത്രയും നാള്‍ കാണാതിരിക്കുന്നതെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. ഡാഡ തിരിച്ചുവരികയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായിരുന്നു അലംകൃതയ്ക്ക്.

അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് സോറോയും എത്തിയത്. സോറോയെക്കുറിച്ച്‌ വാചാലരായാണ് പൃഥ്വിയും സുപ്രിയയും ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. സുപ്രിയ മേനോന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അടുത്തിടെയായിരുന്നു പൃഥ്വിരാജിന്റെ ഫ്‌ളാറ്റിലേക്ക് സോറോയും എത്തിയത്. അതിഥിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി പൃഥ്വിരാജും എത്താറുമുണ്ട്. സുപ്രിയയുടെ മടിയിലുറങ്ങുന്ന സോറോയുടെ ഫോട്ടോ വൈറലായി മാറിയിരുന്നു. കെട്ടിപ്പിടിക്കാനായാണ് താന്‍ അരികിലേക്ക് പോയതെന്നും അതിനിടയിലാണ് കക്ഷി തന്റെ നെഞ്ചിലുറങ്ങിയതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സോറോയുടെ കളികളെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. കൈയ്യിലൊരു ബോളുമായി നില്‍ക്കുന്ന സോറോയെയാണ് പുതിയ ചിത്രത്തില്‍ കാണുന്നത്.

ആ ഫോട്ടോക്ക് കീഴിൽ പൃഥ്വിരാജ് ഇട്ട കമൻറ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.എന്റെ മകളുടെ കളിപ്പാട്ടങ്ങള്‍ അടിച്ചുമാറ്റുന്നത് നിര്‍ത്തൂയെന്നായിരുന്നു താരം പറഞ്ഞത്. സോറോയല്ലേ എടുത്തത് ക്ഷമിച്ചൂടേയെന്നായിരുന്നു ചിലരുടെ ചോദ്യം. ആരോടാണ് ഈ കമന്റെന്നെയായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. നിരവധി പേരാണ് താരത്തിന്റെ കമന്റിന് കൈയ്യടിയുമായെത്തിയത്. സോറോയെക്കുറിച്ച്‌ പറയുമ്ബോഴെല്ലാം ആരാധകരും കമന്റുകളുമായെത്താറുണ്ട്.

Web Desk 2

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

5 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago