Film News

കുറിച്ചു വെച്ചോളൂ, ഒരു സൂപ്പർതാരത്തിൻ്റെ പിറവി ആണിത് – പ്രേം നസീർ ഇങ്ങനെ പറഞ്ഞ നടന് പിന്നീട് ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അറിയുമോ?

മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ അഭിനയ കുലപതി ആണ് മോഹൻലാൽ. തൻറെ സൂക്ഷ്മ ഭാവങ്ങളിലൂടെ ആരെയും വിസ്മയിപ്പിക്കുന്ന അഭിനേതാവ്. അത്രയും അനായാസമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ അഭിനയത്തിലേക്ക് കാലെടുത്തു വെക്കുന്നത്.

- Advertisement -

ഇപ്പോൾ നാൽപതോളം വർഷങ്ങൾക്ക് മേലെയായി മലയാളം ഇൻഡസ്ട്രി ഭരിക്കുകയാണ് താരം. മലയാളത്തിൻ്റെ തന്നെ അഭിമാനവും അഹങ്കാരവും ആണ് മോഹൻലാൽ ഇന്ന്. ടൈംസ് മാഗസിൻ അദ്ദേഹത്തെ ഇന്ത്യൻ സിനിമയുടെ മർലോൺ ബ്രാൻഡോ എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. മലയാളത്തിലെ പല റെക്കോർഡുകളും അദ്ദേഹത്തിൻ്റെ പേരിലാണ്. ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ലിസ്റ്റിലും മുൻപന്തിയിലാണ് മോഹൻലാലിൻറെ പേര്. ഇപ്പോഴിതാ മറ്റൊരു കൗതുകകരമായ വാർത്തയാണ് പുറത്തുവരുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം കണ്ട മറ്റൊരു മഹാനടൻ മോഹൻലാലിൻറെ ആധിപത്യത്തെ കുറിച്ച് വിധി എഴുതിയിരുന്നു എന്നതാണ് വസ്തുത. മലയാളത്തിൻ്റെ സ്വന്തം നിത്യഹരിത നായകനായ പ്രേം നസീർ ആണത്. ചിത്രത്തിൻറെ നിർമ്മാതാവായ നവോദയ അപ്പച്ചൻ്റെ ക്ഷണപ്രകാരം പ്രീമിയർ ഷോയിൽ പ്രേംനസീർ സിനിമ കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷമാണ് പ്രേംനസീർ ആ പ്രവചനം നടത്തിയത്. ഇക്കാര്യം പറയുന്നത് അസിസ്റ്റൻറ് ഡയറക്ടറും സൗബിൻ്റെ പിതാവുമായ ബാബു ഷഹീർ ആണ്. അന്ന് താരം പറഞ്ഞത് ഇങ്ങനെ.

കുറച്ചു വെച്ചോളൂ മോഹൻലാലിൻറെ വളർച്ച പെട്ടെന്നായിരിക്കും. ഇയാൾ സൂപ്പർ താരം ആവാൻ അധികസമയം എടുക്കില്ല. ഫാസിൽ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പിറക്കും. പ്രേംനസീറിൻ്റെ വാക്കുകൾ അതേപടി സംഭവിച്ചു എന്ന് വേണം പറയാൻ. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ തുല്യനാണ് മോഹൻലാലിന്ന്.

Athul

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

55 mins ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

1 hour ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

4 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago