സമീപ കാലത്ത് ഏറ്റവും ഹൈപ്പുമായി എത്തിയ ചിത്രമാണ് ലിയോ. വിക്രം സിനിമക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയ് -ലോകേഷ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആയിരുന്നു സിനിമക്ക് മേൽ ഇത്രയും ഹൈപ്പ്.
എന്നാൽ ഹൈപ്പിന് ഒപ്പം ഉയരാൻ സിനിമക്ക് കഴിഞ്ഞിരുന്നില്ല. ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രം നേടിയത്.
എന്നിരുന്നാലും ബോക്സ് ഓഫീസിൽ കുതിപ്പ് നടത്തുകയാണ് ചിത്രം. 7 ദിവസം കൊണ്ട് 461 കോടിയാണ് ചിത്രം നേടിയത്.
ബോക്സ് ഓഫീസ് കുതിപ്പ് നടത്തുകയാണ് ചിത്രം. ഇതിനിടയിൽ ഇപ്പോഴിത സിനിമ കണ്ട് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെജിഎഫ് എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ.
ലിയോ വെറുമൊരു സിനിമ അല്ലെന്നും ആഘോഷമാണെന്നും പ്രശാന്ത് നീൽ പറഞ്ഞു. ‘ലിയോ സിനിമ കണ്ടു, ചിത്രമൊരു ഫുള്‍ഓണ്‍ എന്റര്ടെയ്ന്മെന്റ് ആണ്.
സംവിധായകന് ലോകേഷ് നടന് വിജയിയെ വേറൊരു ലെവലില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ ഒരു സർപ്രൈസ് ഉണ്ട്.
അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം സിനിമയെ കൂടുതൽ മികച്ചതാക്കി മാറ്റി. സിനിമയുടെ അവസാന 30 മിനിറ്റ് സ്ഫോടനാത്മകമാണ്. എല്ലാവരും അതു കാണാതെ പോകരുത്. പോയി കാണൂ. ഇത് വെറുമൊരു സിനിമയല്ല, ആഘോഷമാണ്’, എന്നാണ് പ്രശാന്ത് നീൽ കുറിച്ചത്.
പ്രശാന്ത് നീലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തി എത്തുന്നത്.
ഇതുപോലെ ഉള്ള സ്ഫോടനാത്മകമാണോ സലാറിൽ എടുത്ത് വച്ചിരിക്കുന്നത് എന്നാണ് ലിയോ ചിത്രത്തിനെ വിമർശിക്കുന്നവർ പരിഹാസ രൂപേണ ചോദിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…