Film News

അമ്മ പൂര്‍ണിമയെ കടത്തിവെട്ടും മകള്‍ !! വൈറലായി പ്രാർഥനയുടെ മേക്കപ്പ് വീഡിയോ !!

സിനിമയിൽ സജീവമല്ലെങ്കിലും പൂർണിമക്ക് വളരെ യധിയകം ആരാധകരുണ്ട് ഒരു പക്ഷെ ഇന്ദ്രജിത്തിനേക്കാളും, വസ്ത്ര അലങ്കാരത്തിൽ പൂർണിമക്ക് ഒരു പ്രേത്യേക കഴിവ് തന്നെയാണ്. സിനിമയില്‍ ഏറെ സജീവമായ താരകുടുംബമാണ് സുകുമാരന്റേത്. മക്കളും ഭാര്യയുമെല്ലാം സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ബിഗ്സ്‌ക്രീനിലെ മിന്നും താരങ്ങളാണ്.

- Advertisement -

ഇരുവരുടെയും മക്കള്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുട്ടി താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ പ്രാര്‍ത്ഥന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.

ഒരു മേയ്ക്കപ്പ് ട്യൂട്ടോറിയല്‍ വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ക്ക് മനസ്സിലാക്കാനായി പ്രാര്‍ത്ഥന മേയ്ക്കപ്പിനായി ഉപയോഗിക്കുന്ന എല്ലാ പ്രോഡക്റ്റുകളുടെയും പേര് താഴെ ക്യാപ്ഷനായി കാണിക്കുന്നുണ്ട്. ടോണറും മോയിസ്ച്ച്‌വയിസറും പ്രൈമറും മുഖത്ത് പുരട്ടി അതിന് പുറത്ത് ഫൗണ്ടേഷന്‍ പുരട്ടിയാണ് മേയ്ക്കപ്പിന്റെ തുടക്കം. പിന്നീട് ഐബ്രോ പാലെറ്റ് ബ്രോണ്‍സര്‍, ബ്ലഷ്, ഐലീനര്‍, മസ്‌ക്കാര, ഹൈലൈറ്റര്‍, കാജല്‍,ലിപ്ഗ്ലോസ്, എന്നിവ എങ്ങനെയാണ് ഫേസില്‍ അപ്ലൈ ചെയ്യേണ്ടതെന്നും പ്രാര്‍ത്ഥന ആരാധകര്‍ക്കായി പങ്കുവെച്ച വീഡിയോയില്‍ കാണിക്കുന്നു. മേയ്ക്കപ്പെല്ലാം കഴിഞ്ഞ് സെറ്റിങ്ങ് സ്പ്രേയു ഉപയോഗിക്കുന്നുണ്ട്.

കുട്ടി താരത്തിന്റെ വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മാത്രമല്ല ഇനി എന്ത് തരം മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ചെയ്യേണ്ടതെന്ന് താഴെ കമന്റ് ചെയ്യാനും പ്രാര്‍ത്ഥന പറയുന്നുണ്ട്. എന്തായാലും കുട്ടി താരം പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Athul

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

8 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

9 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

9 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

12 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

12 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

12 hours ago