Film News

അവര്‍ക്കെല്ലാം മനസ്സിലായി ഇന്ദ്രാ !! ട്രോൾ ഏറ്റെടുത്ത് പൂർണിമ !!!

പൂർണിമ ഇന്ദ്രജിത്ത് നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല. കുറച്ച് സിനിമകളിൽ പൂർണിമ അഭിനയിച്ചിരുന്നു എന്നാൽ ഇന്ന് താരം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അതിന്റെ പേരിലല്ല മറിച്ച് ഒരു ബിസിനെസ്സ് വുമൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാണ എന്ന പേരിൽ കൊച്ചിയിൽ സ്വന്തമായി ഇവർക്ക് ഒരു ബോട്ടിക് ഉണ്ട്. ഇപ്പൊ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച ഒരു ട്രോൾ ആണ് ഇപ്പോൾ വൈറലാകുന്നത്..

- Advertisement -

പൂർണിമ  വ്യത്യസ്തത ഇഷ്ടപെടുന്ന ആളാണ്, വസ്ത്ര അലങ്കാരത്തിൽ ഇന്ന് ഏറ്റവും മികച്ച കലാകാരിയാണ് പൂർണിമ, തന്റെ പുതുമയാർന്ന ഓരോ ഡിസൈനുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത് ഇപ്പോൾ താരം കഴിഞ്ഞ ദിവസം പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു വന്ന രസകരമായൊരു ട്രോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഭാര്യയായ പൂര്ണിമയുടെ പുതിയ ഡിസൈന്‍ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് കൈവെച്ച്‌ ‘ദേവിയേ, എന്റെ പുതിയ ‘ഒറ്റമുണ്ട് ‘ എന്ന് പറയുന്നതാണ് ട്രോളിന്റെ ഉള്ളടക്കം. അവര്‍ക്കെല്ലാം മനസ്സിലായി ഇന്ദ്രാ എന്ന കുറിപ്പോടെ പൂര്‍ണിമയും ട്രോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ദ്രജിത്തും ട്രോള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Athul

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

38 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

53 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

1 hour ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago