Poornima Indrajith/Instagram
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആവുന്നത് പൂർണിമ പങ്ക് വെച്ച ഒരു വീഡിയോ ആണ്. പ്രശസ്ത നടി ദർശന രാജേന്ദ്രൻ ഒപ്പമുള്ള വീഡിയോ ആണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ ട്വിൻസ് ആണോ അതോ സഹോദരിമാരാണോ എന്നൊക്കെയുള്ള കമൻറുകൾ ആണ് ഇവ.
എന്നാൽ ഇതിനേക്കാൾ ഒക്കെ ഉപരി ശ്രദ്ധ നേടുന്നത് ദർശനയെ ഒക്കത്തിരുത്തുന്ന പൂർണിമ ആണ്. സം ദർശന ലവ് എന്ന കുറിപ്പോടെയാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വളരെ നിസ്സാരമായി കുട്ടികളെ എടുത്ത് ഒക്കത്ത് ഇരുത്തുന്നതുപോലെയാണ് ദർശനയേ പൂർണിമ എടുത്തിരിക്കുന്നത്.
എന്തായാലും ഇത് കണ്ട് അത്ഭുതപ്പെടുകയാണ് പ്രേക്ഷകർ. കൂടാതെ പൂർണിമയ്ക്ക് ഒരു ഉമ്മയും ദർശന നൽകുന്നുണ്ട്. എൻറെ ഉമ്മയ്ക്ക് ഒരു ഉമ്മ എന്നാണ് ദർശന ഇതിന് കമൻറ് ചെയ്തിരിക്കുന്നത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിനകത്ത് തന്നെ ഏതാണ്ട് 60,000 ലൈക്കുകൾ വീഡിയോ സ്വന്തമാക്കി.
വളരെ ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് ദർശന രാജേന്ദ്രൻ. സ്വതസിദ്ധമായ തൻറെ അഭിനയ ശൈലിയിലൂടെയാണ് ദർശന പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ഡിയർ ഫ്രണ്ട് എന്ന ചിത്രമാണ് താരകേന്ദ്ര കഥാപാത്രമായി ഒടുവിൽ പുറത്തിറങ്ങിയത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…