featured

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത് മിനാക്ഷി സലുങ്കെ ( 23 ) എന്നിവരാണെയാണ് കസ്റ്റഡിയിൽ എടുത്തത്. മൂന്നാമത്തെ വ്യക്തി ഇപ്പോൾ ഒളിവിലാണ്.അതേ സമയം “വീഡിയോയെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതിനെത്തുടർന്ന്, ഞങ്ങൾ അന്വേഷണം ആരംഭിച്ചു, അവരെ കണ്ടെത്താൻ കഴിഞ്ഞു. ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഞങ്ങൾ അവർക്കെതിരെ കേസെടുത്തു.IPC സെക്ഷൻ 336 ഉം മറ്റുള്ളവ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നര്.” ഭാരതി വിദ്യാപീഠ് പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ദശരത് പാട്ടീൽ എഎഐൻസിനെ അറിയിച്ചു.

- Advertisement -

അടുത്തുള്ള റോഡിലൂടെ വാഹനങ്ങൾ പാഞ്ഞുപോകുന്നതിനാൽ പിടി വഴുതിപ്പോയെങ്കിൽ, വൾക്ക് ദാരുണമായ അന്ത്യം സംഭവിക്കുമായിരുന്നുവെന്ന് സംഭവം കണ്ടവ ആളുകൾ പറയുന്നു. തങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് മോശം മാതൃക സൃഷ്ടിക്കുകയും ചെയ്തതിന് ഇരുവർക്കും കർശനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന നിരവധി ആളുകളാണ് രം​ഗത്ത് എത്തിയത്.മൊബൈൽ ഫോണിൽ റീൽ ചിത്രീകരിച്ച മൂന്നാമത്തെ കൂട്ടാളിക്കായി പോലീസ് ഊർജിതമായി തിരച്ചിൽ നടത്തി വരികയാണെന്ന് പോലീസ്സൂ ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു. ഈ വ്യക്തി ഉടൻ പിടിയിലാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്ക് ഇത്തരത്തിൽ അപകടരമായ കാര്യങ്ങൾ ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

48 mins ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

1 hour ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

2 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

4 hours ago