അറിയപ്പെടുന്ന ഒരു ഗായികയും വേ്ലാഗറും എല്ലാം ആണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയിലൂടെയായിരുന്നു അമൃതയുടെ വരവ്. ഈ പരിപാടി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ നടന് ബാലയുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് മനസ്സിലായത് ആ തീരുമാനം തെറ്റായിപ്പോയെന്ന്.
പിന്നീട് ബാലയുമായി വിവാഹമോചനം നേടിയ ശേഷം സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ഇതിലൂടെ വിശേഷങ്ങളും പങ്കുവയ്ക്കാന്‍ തുടങ്ങി അമൃത. ഇവരുടെ മകള്‍ പാപ്പു അമൃതയ്ക്കൊപ്പമാണ് ഉള്ളത്. ഈ അടുത്താണ് അമൃതയും ഗോപിസുന്ദറും തമ്മിലുള്ള വിവാഹം.
ഇപ്പോള്‍ ഗോപി സുന്ദറും ഇരുവര്‍ക്കുമൊപ്പം സംഗീത പരിപാടികളുമായുണ്ട്. ഇപ്പോഴിത പട്ടായയില്‍ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പുതിയ പ്രണയ ജോഡികളായ അമൃതയും ഗോപി സുന്ദറും. പട്ടായ ഡയറീസ് എന്ന് തലകെട്ട് നല്‍കിയാണ് ഇരുവരും സോഷ്യല്‍മീഡിയയില്‍ കപ്പിള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ടീ ഷര്‍ട്ടും പൈജാമയുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടന്‍ നിരവധി പേര് കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു.
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…